ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍, ജീപ്പ് മെറിഡിയന്‍ എന്നിവ വാഴുന്ന പ്രീമിയം ഫുള്‍-സൈസ് എസ്യുവി സെഗ്മെന്റിലേക്ക് എത്തുന്ന സ്‌കോഡയുടെ കോഡിയാക്...
ഇന്ത്യന്‍ നിരത്തുകളില്‍ ഏറ്റവും ജനപ്രീതിയുള്ള സ്‌കൂട്ടറാണ് ഹോണ്ടയുടെ ആക്ടീവ. സ്‌കൂട്ടര്‍ എന്നാല്‍ ആക്ടീവ എന്ന പറച്ചില്‍ ഇന്നും നിരത്തുകളിലെ അലയടി...
എസ്‌യുവിയില്‍ കിടിലന്‍ മോഡല്‍ അവതരിപ്പിച്ച് ചൈനീസ് കാര്‍ കമ്പനിയായ ബിവൈഡി. യാങ്ങ്വാങ്ങ് യു8 എന്ന എസ്‌യുവി മോഡലാണ് കമ്പനി അവകതരിപ്പിച്ചിരിക്കുന്നത്....
എര്‍ട്ടിഗയുടെ റീബാഡ്ജിങ്ങ് പതിപ്പായ ടൊയോട്ടയുടെ റൂമിയോണിന് വന്‍ ഡിമാന്‍ഡ്. പ്രതീക്ഷിച്ചതിലും അധികം ബുക്കിങ്ങുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് റൂമിയോണിന്റെ സിഎന്‍ജി പതിപ്പിന്റെ...
ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ഓരോ നാളും ഓരോ മാറ്റങ്ങളാണ് വാഹനനിര്‍മ്മാണ കമ്പനികള്‍ കൊണ്ടുവരുന്നത്. ഇതിനായി ഡിസൈനില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി...
അരലക്ഷം ബുക്കിങ് കടന്ന് പുത്തന്‍ കിയ സെല്‍റ്റോസ് ഫേസ്‌ലിഫ്റ്റ്. വിപണിയില്‍ അവതരിപ്പിച്ച് രണ്ട് മാസത്തിനുള്ളിലാണ് സെല്‍റ്റോസിന്റെ ആവശ്യക്കാര്‍ അര ലക്ഷത്തേളമായത്....
മാരുതി സുസുക്കി എന്ന ബ്രാന്‍ഡിന് മലയാളികള്‍ നല്‍കുന്ന സപ്പോര്‍ട്ട് ചില്ലറയല്ല. സംഭവം എന്താണെന്ന് വച്ചാല്‍ കേരളത്തിലാണ് ഇഗ്‌നിസ് എന്ന മോഡലിന്...
ഒന്നര പതിറ്റാണ്ടായി നിരത്തില്‍ ജനപ്രീതിയ്ക്ക് കോട്ടം വരുത്താതെ മാരുതി സുസുക്കി ഡിസയറിന്റെ കുതിപ്പ്. ഇതുവരെ ഡിസയറിന്റെ 25 ലക്ഷം യൂണിറ്റാണ്...
ടാറ്റയുടെ അടുത്ത ബിഗ് ലോഞ്ചിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും പുറത്തിറങ്ങാനിരിക്കുന്ന വാഹനത്തിന് അസുറ എന്നായിരിക്കും പേരെന്നാണ് പുറത്തുവരുന്ന വിവരം. അസുറ...
രാജ്യത്ത് ആദ്യ വാഹനമായി എസ്‌യുവി വാങ്ങുന്നവരുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുന്നു. ആദ്യമായി കാര്‍ വാങ്ങുന്നവരില്‍ മൂന്നിലൊന്നും ഇപ്പോള്‍ എസ്‌യുവിയാണ് തെരഞ്ഞെടുക്കുന്നത്....