Advertisement
വില്ലന്‍ സോങ് പ്രമോ എത്തി
ബി ഉണ്ണികൃഷ്ണന്റെ മോഹന്‍ ലാല്‍ ചിത്രം വില്ലന്റെ സോംങ് പ്രമോ എത്തി. പാട്ടുകളുടെ ട്രാക്ക് ലിസ്റ്റ് പ്രമോ ആണ് എത്തിയിരിക്കുന്നത്....
സാങ്കേതികതയിലെ പുത്തൻ പരീക്ഷണവുമായി വില്ലൻ ടീസർ
മോഹൻലാൽ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന വില്ലൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. 4k ഡോൾബി അറ്റ്‌മോസിലാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ബി ഉണ്ണികൃഷ്ണനാണ്...
മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ വിശാല്‍!!
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ തമിഴ്താരം വിശാല്‍ എത്തുന്നു. തെലുങ്ക് താരം ശ്രീകാന്തും ചിത്രത്തില്‍ പ്രധാന വേഷം...
ഗുജറാത്തിനുള്ള യോഗ്യതയെന്ത്,മോദിയുടെ നാടെന്നുള്ളതോ? ബി.ഉണ്ണിക്കൃഷ്ണന്‍
ഗുജറാത്തിനെ മികച്ച സിനിമാസൗഹൃദസംസ്ഥാനമായി തിരഞ്ഞെടുത്തത് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലെന്നത് സിനിമാ- രാഷ്ട്രീയമേഖലകളില്‍ ചര്‍ച്ചയാവുന്നു. നരേന്ദ്രമോദിയുടെ നാട് എന്നതുകൊണ്ട് മാത്രമാണ് ഗുജറാത്തിന്...
Advertisement