ഇന്ന് രാജ്യത്തെ വാർത്താപത്രങ്ങളൊക്കെ ഒരു മുഴുവൻ പേജ് വിവിധ വർണ്ണത്തിലെ ഒരു പരസ്യത്താൽ സമ്പന്നവും സമ്പൂർണ്ണവുമായിരുന്നു. രണ്ടു മോഡലുകളാണ് ബ്രാൻഡിന്...
കേരളത്തിലെ എല്ലാ ജില്ലകളിലും പാവപ്പെട്ട കുട്ടികള്‍ക്കായി സ്ക്കൂളുകള്‍ ആരംഭിക്കുമെന്ന് ബാബാ രാംദേവ്. കേരളത്തില്‍ ഇപ്പോള്‍ 20കോടിയുടെ വിറ്റുവരവാണ് ഉള്ളത്. ഇത്...
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് യോഗ ഗുരു രാംദേവിന്റ പതഞ്ജലി ഗ്രൂപ്പിന് 11 ലക്ഷം രൂപ പിഴ. ഹരിദ്വാർ അഡീഷണൽ ഡിസ്ട്രിക്ട്...
ബാബ രാം ദേവിന്റെ പതഞ്ജലി ഗ്രൂപ്പ് ജീന്‍സ് വിപണിയിലിറക്കുന്നു. അടുത്ത വര്‍ഷം ആദ്യമാണ് പതഞ്ജലിയുടെ സ്വദേശി ജീന്‍സ് വിപണിയിലെത്തുന്നത്. യുവാക്കള്‍ക്കിടയില്‍...
യോഗാ ഗുരു ബാബാ രാംദേവിന്റെ ചിത്രവുമായി ഇറങ്ങിയ ഇന്ത്യ ടുഡേ മാഗസിന്റെ കവർ ഫോട്ടോയെ ട്രോളി സോഷ്ൽ മീഡിയ. ബാബ...
പതഞ്ജലി ഉൽപന്നങ്ങൾ റേക്കോർഡ് വിറ്റുവരവ് നടത്തുമെന്ന് പുതിയ കോർപറേറ്റ് ബിസ്സിനസ്സ് മാനും യോഗാചാര്യനുമായ ബാബാരാംദേവ്. ഈ വർഷം അവസാനം തന്നെ...