സഹോദരിയുടെ വിവാഹം നടത്താൻ വായ്പ ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തൃശൂർ ചെമ്പൂക്കാവ് സ്വദേശി വിപിനാണ് ആത്മഹത്യ ചെയ്തത്. സഹോദരിയുടെ...
വായ്പ തിരിച്ചടക്കാനാകാത്ത മനോവിഷമത്തിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തളികക്കോണം സ്വദേശി ജോസാണ് മരിച്ചത്. കല്‍പ്പണിക്കാരനായ ജോസ് മകളുടെ വിവാഹാവശ്യത്തിനായി നാല്...
സഹകരണ ബാങ്ക് വായ്പ കുടിശികയ്ക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അവതരിപ്പിച്ചു. കൊവിഡ്, പ്രളയ ദുരന്തം എന്നിവയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. മാരക...
സംസ്ഥാനങ്ങൾക്ക് വായ്പ ലഭ്യമാക്കാനുള്ള ഉപാധികൾ തുടരാൻ കേന്ദ്രസർക്കാർ തീരുമാനം. ഉപാധികൾ അംഗീകരിക്കാത്ത സംസ്ഥാനങ്ങളുടെ വായ്പാ ലഭ്യതയിൽ കുറവുണ്ടാകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി....
മൊബൈല്‍ ആപ്പ് വഴി വായ്പ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിശദമായ അന്വേഷണം നടത്താന്‍ ഡിജിപി നിര്‍ദ്ദേശം...
രാജ്യത്തെ പ്രമുഖ പാൽ ഉത്പന്ന ബ്രാൻഡായ ക്വാളിറ്റി ലിമിറ്റഡിനെതിരെ 1400 കോടി രൂപയുടെ വായ്പാ തിരിമറിയുടെ കേസ് ചുമത്തി സിബിഐ....
മൊറട്ടോറിയം ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകും വരെ അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. ഓഗസ്റ്റ് 31 വരെ കിട്ടാക്കടമായി...
ഓണക്കാലത്ത് കാരുണ്യത്തിന്റെ മുഖമായി ഒരു ബാങ്ക് മാനേജര്‍. സമൂഹത്തിന്റെ താഴെതട്ടിലുള്ള രണ്ടു കുടുംബാംഗങ്ങളെ ആരും അറിയാതെ ചേര്‍ത്തു നിര്‍ത്തി സഹായിച്ചിരിക്കുകയാണ്...
കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിലുണ്ടായ സംഭവം ഏൽപ്പിച്ച ഞെട്ടലിൽ നിന്ന് 47 കാരനായ രാജ്കുമാർ ഇപ്പോഴും മുക്തനായിട്ടില്ല. വെറും 50,000...
ബാങ്ക് വായ്പകളുടെ മൊറട്ടോറിയം നീട്ടി. മൂന്ന് മാസത്തേക്കാണ് മൊറട്ടോറിയം നീട്ടിയത്. ആർബിഐ ഗവർണർ ശക്തികാന്ത് ദാസാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച്...