എറണാകുളം കുണ്ടന്നൂർ ബാർ ഹോട്ടലിലെ വെടിവെപ്പിൽ പരാതി നൽകാൻ വൈകിയത് മാനേജർ ഇല്ലാത്തതിനാലാണ് വിശദീകരണം. ബാർ ജീവനക്കാരുടെ മൊഴി അന്വേഷണസംഘം...
കൊച്ചി ബാറിലെ വെടിവെപ്പില്‍ ഫോറന്‍സിക് സംഘം ഇന്ന് ബാറിലെത്തി പരിശോധന നടത്തും. ഇന്നലെ ആലപ്പുഴ അര്‍ത്തുങ്കലില്‍ നിന്നും പ്രതികള്‍ പിടിയില്‍...
കൊച്ചി കുണ്ടന്നൂർ ഒജിഎസ് കാന്താരി ബാറിലുണ്ടായ വെടിവെപ്പിൽ പ്രതികൾ പിടിയിൽ. അഡ്വ. ഹരോൾഡ്, റോജൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്....
കൊച്ചി കുണ്ടന്നൂർ ബാറിൽ വെടിവെപ്പ്. കുണ്ടന്നൂർ ഒജിഎസ് കാന്താരി ബാറിലാണ് സംഭവം. മദ്യപിക്കാനെത്തിയവർ തമ്മിൽ വെടിവെക്കുകയായിരുന്നു. മദ്യപിച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾ...
മദ്യപിച്ച് വാഹനമോടിച്ച് പോകുന്നവരെ ‘നല്ല വഴി’ക്ക് വീട്ടിലെത്തിക്കാൻ മാതൃകാ നിർദേശവുമായി ഗോവൻ സർക്കാരിന്റെ വേറിട്ട നിയമം. ബാറിലെത്തി മദ്യപിക്കുന്നവർ സ്വയം...
ശ്രീനാരായണ ഗുരു സമാധി ആയതിനാൽ നാളെ സംസ്ഥാനത്ത് സമ്പൂർണ ഡ്രൈ ഡേ ആയിരിക്കും. എവിടെ നിന്നും ഒരു തുള്ളി മദ്യം...
കോതമംഗലത്തെ ബാറിൽ കൂട്ടത്തല്ല്. വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അടിമാലി സ്വദേശികളായ 3 പേർക്ക് മർദ്ദനമേറ്റു. ദൃശ്യങ്ങൾ...
മദ്യപാനം നിര്‍ത്താന്‍ ആലോചിക്കുന്നവര്‍ക്ക് മദ്യത്തിന്റെ ഉയര്‍ന്ന ടാക്‌സ് തുറന്നു കാട്ടി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അടിസ്ഥാന വില 138.33 രൂപ...
തൃശൂര്‍ തളിക്കുളത്ത് ബാറില്‍ വച്ചുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഏഴംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റിലായി. ബില്ല് മാറി...
തൃശൂർ തളിക്കുളത്ത് ബാറിൽ വച്ചുണ്ടായ അടിപിടിക്കിടെ യുവാവ് കുത്തേറ്റുമരിച്ചു. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി തോട്ടുങ്ങൽ വീട്ടിൽ ബൈജുവാണ് (45) മരിച്ചത്....