Advertisement
ചികിത്സയ്ക്കിടെ മോശമായി പെരുമാറിയ ഡോക്ടറെ മര്‍ദിച്ച കേസ്; മൂന്ന് പേര്‍ അറസ്റ്റില്‍

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. 20ലേറെ പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നടക്കാവ്...

തൃശൂരിൽ മോഷണകുറ്റം ആരോപിച്ച് വിദ്യാർത്ഥിക്ക് ക്രൂര മർദനം

തൃശൂര്‍ പീച്ചി ചെന്നായ്പാറ ദിവ്യ ഹൃദയാശ്രമത്തില്‍ മോഷണകുറ്റം ആരോപിച്ച് അന്തേവാസിയായ 15കാരന് ക്രൂരമർദനം. കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച്...

ദഫ് മുട്ട് പഠിക്കാൻ പോയി വീട്ടിൽ വൈകിയെത്തി; പാലക്കാട് മദ്യലഹരിയിൽ കുട്ടികളെ തല്ലിച്ചതച്ച് പിതാവ്

പാലക്കാട് ചാലശ്ശേരിയിൽ പിതാവ് മക്കളെ ക്രൂരമായി മർദിച്ചു. മദ്യപിച്ചെത്തിയ പിതാവ് കുട്ടികളെ പട്ടിക കൊണ്ട് തല്ലുകയായിരുന്നു. പ്ലസ് വണ്ണിലും പത്തിലും...

പരീക്ഷയില്‍ അക്ഷരത്തെറ്റ് വരുത്തി; അധ്യാപകന്റെ ക്രൂരമര്‍ദനത്തിനിരയായ ദളിത് വിദ്യാര്‍ത്ഥി മരിച്ചു

അധ്യാപകന്റെ മര്‍ദനത്തിനിരയായ 15വയസുകാരനായ ദളിത് വിദ്യാര്‍ത്ഥി മരിച്ചു. യുപിയിലെ ഔറയ്യ ജില്ലയിലാണ് സംഭവം. നിഖിത് ദോഹ്രെ എന്ന പത്താം ക്ലാസ്...

കാട്ടാക്കടയില്‍ പിതാവിനെയും മകളെയും മര്‍ദിച്ച കേസ്; റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം കാട്ടാക്കടയില്‍ പിതാവിനെയും മകളെയും ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കെഎസ്ആര്‍ടിസി. സംഭവത്തിന് ഉത്തരവാദികളായ ജീവനക്കാരെ സസ്‌പെന്‍ഡ്...

ശ്രീചിത്ര പുവർ ഹോമിൽ 14കാരന് സഹപാഠികളുടെ ക്രൂരമർദനം; കുട്ടിയുടെ നടുവിനും കാലിനും സാരമായ പരുക്ക്

തിരുവനന്തപുരം ശ്രീചിത്ര പുവർ ഹോമിൽ 14കാരന് സഹപാഠികളുടെ ക്രൂരമർദനം. അഞ്ച് സഹപാഠികൾ ചേർന്നാണ് കുട്ടിയെ അതിക്രൂരമായി മർദിച്ചത്. ഇരുമ്പുവടി കൊണ്ട്...

മകന്‍ പഠനത്തില്‍ പിറകോട്ട്; ക്ലാസ് എടുത്തുകൊണ്ടിരിക്കെ അധ്യാപികയെ മര്‍ദിച്ച് രക്ഷിതാവ്

തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ അധ്യാപികയ്ക്ക് രക്ഷിതാവിന്റെ ക്രൂരമര്‍ദനം. പുതുക്കോട്ട ആലങ്കുടിയിലാണ് സംഭവം. സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപിക ചിത്രാദേവിയ്ക്കാണ് മര്‍ദനമേറ്റത്....

കൊല്ലത്ത് ട്വന്റിഫോർ വാർത്താ സംഘത്തെ ആക്രമിച്ച സംഭവം; പ്രതികളിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞു

കൊല്ലത്ത് ട്വന്റിഫോർ വാർത്താ സംഘത്തെ മർദിച്ച സംഭവത്തിൽ പ്രതികളിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞു. മയ്യനാട് സ്വദേശി പ്രശാന്താണ് അക്രമത്തിന് നേതൃത്വം...

മുളവടിയുപയോഗിച്ച് തല്ലി; മൂന്നാംക്ലാസുകാരന് അധ്യാപികയുടെ ക്രൂര മര്‍ദനം

പത്തനംതിട്ട തിരുവല്ല പരുമലയില്‍ മൂന്നാംക്ലാസുകാരന് അധ്യാപികയുടെ ക്രൂര മര്‍ദനം. പരുമല സെമിനാരി എല്‍പി സ്‌ക്കൂളിലെ അധ്യാപിക മണിയമ്മയാണ് കുട്ടിയെ ക്രൂരമായി...

കൈവിരലുകള്‍ ഒടിച്ചു, മര്‍ദിച്ച് ബോധം കെടുത്തി; യുവതിക്കെതിരെ പൊലീസുകാരനായ ഭര്‍ത്താവിന്റെ ക്രൂരത

യുവതിക്കെതിരെ പൊലീസുകാരനായ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. മര്‍ദനത്തില്‍ യുവതിയുടെ കൈവിരലുകള്‍ ഒടിഞ്ഞു. ശരീരത്തില്‍ പലയിടത്തും ആഴത്തിലുള്ള മുറിവുകളുണ്ട്. കഴിഞ്ഞ ദിവസത്തെ മര്‍ദനത്തില്‍...

Page 6 of 13 1 4 5 6 7 8 13
Advertisement