അയോധ്യ വിധി ബീഹാര്‍ അടക്കമുള്ള തെരഞ്ഞെടുപ്പുകളില്‍ പ്രധാന ചര്‍ച്ച വിഷയമാക്കേണ്ടെന്ന് ബിജെപി തിരുമാനം. മുതിര്‍ന്ന നേതാക്കള്‍ക്ക് അനുകൂലമായി അണികളില്‍ ചര്‍ച്ചയുണ്ടാകുന്നത്...
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നിലപാട് തിരുത്തി കോൺഗ്രസ്. തേജസ്വി മുഖ്യമന്ത്രി സ്ഥാനാർത്ഥി ആകുന്നതിനെ എതിർത്തിട്ടില്ലെന്ന് കോൺഗ്രസ്...
ബിഹാറിൽ ആർജെഡി- കോൺഗ്രസ് സഖ്യം വഴിപിരിയലിന്റെ വക്കിൽ. തിരിച്ചടി ഉണ്ടാക്കുന്ന നിലപാടുകൾ അംഗീകരിക്കുന്നതിനെക്കാൾ ഒറ്റയ്ക്ക് നിൽക്കുന്നതാണ് നേട്ടമാകുകയെന്ന് ആർജെഡി വ്യക്തമാക്കി....
നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ ബീഹാറിൽ സീറ്റ് നിർണയ ചർച്ചകളിലേക്ക് കടന്ന് ഇരുമുന്നണികളും. ഭരണ തുടർച്ച ലക്ഷ്യമിടുന്ന ജെഡിയു- ബിജെപി...
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. മൂന്ന് ഘട്ടമായാണ് പോളിംഗ് നടക്കുക. ഒന്നാംഘട്ട...
വെള്ളത്തിന്റെ കുറവ് നികത്താൻ കനാൽ തീർത്ത് കർഷകൻ. ബിഹാറിലെ കോതിൽവാ ഗ്രാമനിവാസിയായ ലോങ്കി ഭുയാൻ ആണ് മുപ്പത് വർഷമെടുത്ത് കനാൽ...
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ മുംബൈ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാത്തത് രാഷ്ട്രീയ സമ്മര്‍ദം കാരണമെന്ന് ബിഹാര്‍...
അസമും ബീഹാറും പ്രളയ കെടുതിയിൽ വലയുന്നു. അസമിൽ മരണം 100 കടന്നു .അസമിലെ 27 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചുവെന്ന്...
വെള്ളപ്പൊക്ക കെടുതിയിൽ വലഞ്ഞ് അസം ബിഹാർ സംസ്ഥാനങ്ങൾ. അസമിൽ മരണം 97 ആയി. അസമിൽ ഇരുപത്തിയാറ് ജില്ലകളിലെ 27 ലക്ഷം...
ബിഹാറിൽ പാലം തകർന്ന് പുഴയിൽ വീണു. ഉദ്ഘാടനം നിർവഹിച്ച് 29 ദിവസത്തിനുള്ളിലാണ് പാലം തകർന്നു വീണത്. ഇന്നലെയാണ് സംഭവം. ഗോപാൽഗഞ്ചിൽ...