Advertisement
കേരളത്തിലെ ഓപ്പറേഷൻ താമര; അതിജീവിക്കാൻ കോൺഗ്രസ്

കേരളത്തിൽ ഓപ്പറേഷൻ താമരയെ അതിജീവിക്കാനുള്ള ശ്രമവുമായി കോൺഗ്രസ്. ദിവസങ്ങൾക്കുള്ളിൽ മറ്റൊരു യുഡിഎഫ് നേതാവ് കൂടി ബിജെപിയിൽ എത്തുമെന്ന കെ സുരേന്ദ്രന്റെ...

ഏത് ഗോവിന്ദന്‍ വന്നാലും വേണ്ടില്ല, നിങ്ങളെനിക്ക് തൃശൂര്‍ തരണം; തൃശൂര്‍ ഇങ്ങെടുക്കുകയാണെന്ന് സുരേഷ് ഗോപി

തൃശൂരില്‍ വീണ്ടും മത്സരിക്കുമെന്ന സൂചന നല്‍കി നടനും മുന്‍ ബിജെപി എംപിയുമായി സുരേഷ് ഗോപി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്റെ ഹൃദയത്തില്‍...

ജനവിരുദ്ധ ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ബിജെപി; ഇന്ന് ബൂത്ത് തലത്തിൽ പന്തംകൊളുത്തി പ്രകടനം

സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി. ഇന്ന് ബൂത്ത് തലങ്ങളിൽ പന്തംകൊളുത്തി പ്രതിഷേധം നടത്തുമെന്ന് ബിജെപി സംസ്ഥാന...

പേരാമ്പ്രയില്‍ ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയ സംഭവം; പാര്‍ട്ടി അന്വേഷിക്കുമെന്ന് കെ സുരേന്ദ്രന്‍

ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയത് സംബന്ധിച്ച് പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി...

സംസ്ഥാന ബിജെപിയില്‍ പുനസംഘടനയുണ്ടാകും; അധ്യക്ഷനായി കെ സുരേന്ദ്രന്‍ തന്നെ തുടരാന്‍ സാധ്യത

സംസ്ഥാന ബിജെപിയില്‍ ഉടന്‍ പുനസംഘടനയുണ്ടാകുമെന്ന് സൂചന. അധ്യക്ഷനായി കെ സുരേന്ദ്രന്‍ തന്നെ തുടരാനാണ് സാധ്യത. ബൂത്ത് മുതല്‍ സംസ്ഥാനതലം വരെയുള്ള...

വിഴിഞ്ഞം സമരത്തിനെതിരെ സിപിഐഎമ്മും ബിജെപിയും ഒരേ വേദിയിൽ

വിഴിഞ്ഞം സമരത്തിനെതിരായ കൂട്ടായ്മയ്ക്ക് പിന്തുണയുമായി ബിജെപിയും സിപിഐഎമ്മും. തുറമുഖം വേണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന മാർച്ചിന്റെ സമാപന വേദിയിൽ സിപിഐഎം...

‘ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിച്ചു’; കെ.സുരേന്ദ്രനെതിരെ പോസ്റ്റര്‍ പ്രചാരണവുമായി ബിജെപി പ്രവര്‍ത്തകര്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കാസര്‍ഗോഡ് പോസ്റ്റര്‍ പ്രചാരണം. ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിച്ചുവെന്ന കാസര്‍ഗോഡ് നഗരത്തിലും കുമ്പള,...

ജെ.പി നദ്ദയുടെ സന്ദര്‍ശനത്തിനിടെ ബിജെപി സംസ്ഥാന നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തിരുവനന്തപുരത്ത് സന്ദര്‍ശനം നടത്തുന്നതിനിടെ നഗരത്തിലെ വിവിധയിടങ്ങളില്‍ സംസ്ഥാന നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍. ബിജെപി സംസ്ഥാന...

പുൽവാമയ്ക്ക് പാകിസ്ഥാന്റെ മണ്ണിൽ ചെന്ന് മറുപടി നൽകിയത് ബി.ജെ.പി സർക്കാരിന്റെ കാലത്ത്; അമിത് ഷാ

പുൽവാമയ്ക്ക് പാകിസ്ഥാന്റെ മണ്ണിൽ ചെന്ന് മറുപടി നൽകിയത് ബി.ജെ.പി സർക്കാരിന്റെ കാലത്താണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺ​ഗ്രസ്...

ഷാജഹാന്‍ വധക്കേസ്; ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടെ നാല് പേര്‍കൂടി അറസ്റ്റില്‍

പാലക്കാട് സിപിഐഎം നേതാവ് ഷാജഹാന്‍ വധക്കേസില്‍ ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടെ നാല് പേര്‍കൂടി അറസ്റ്റില്‍. കല്ലേപ്പുള്ളി സ്വദേശികളായ സിദ്ധാര്‍ത്ഥന്‍,...

Page 2 of 25 1 2 3 4 25
Advertisement