വാരിയംകുന്നൻ വിഷയത്തിലെ ആര്‍എസ്എസ് നിലപാടിനെ നിശിതമായി വിമർശിച്ച് പ്രതിപക്ഷ നേതാവ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തതിന്റെ വിഷമം തീർക്കാൻ ചരിത്രത്തെ വളച്ചൊടിക്കുന്നു....
കൊടകര കള്ളപ്പണക്കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.നേരത്തെ ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ നിഗൂഢമായ ഒട്ടേറെ കാര്യങ്ങൾ പുറത്തു...
അന്തിമവിധി പറഞ്ഞ ഒരു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ സുപ്രീംകോടതിയെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. നിയമസഭയിൽ...
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം കോഴക്കേസില്‍ യുവമോര്‍ച്ച മുന്‍ നേതാവ് സുനില്‍ നായിക്കിനെ ഇന്ന് ക്രൈംബ്രാഞ്ച്...
മന്ത്രി എ.കെ.ശശീന്ദ്രന് ഇടപെട്ട സ്ത്രീപീഡന പരാതി പോലീസ് ഒത്തുക്കിത്തീര്ക്കാന് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കുണ്ടറ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ...
ബലിപെരുന്നാളിനോട് അനുബന്ധിച്ച് പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഉത്തര്‍പ്രദേശ്. ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചക്കു ശേഷമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുതിയ...
കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളല്ലെന്ന് പൊലീസ്. കേസില്‍ ആകെ 22 പ്രതികളാണുള്ളത്. കേസില്‍ കുറ്റപത്രം ജൂലൈ 24-ന്...
കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10.30 യ്ക്ക് തൃശൂർ...
കേന്ദ്രമന്ത്രിസഭാ വികസനത്തിൽ പുതിയ മന്ത്രിയായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. രാജീവ് ചന്ദ്രശേഖറിലൂടെ മോദി...
കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നേരിട്ട് പിന്തുണ നല്‍കാതെ ശോഭാ സുരേന്ദ്രന്‍. ഏതെങ്കിലും വ്യക്തിയല്ല...