മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കെ സുന്ദരയ്ക്ക് ബിജെപി കോഴ നല്‍കിയ കേസില്‍ സുന്ദരയുടെ രഹസ്യമൊഴി ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തും....
സ്വര്‍ണക്കടത്ത് സംഘത്തെ കുറിച്ച് എം വി ജയരാജന് അറിവുണ്ടായിരുന്നു; എന്തുകൊണ്ട് പൊലീസില്‍ അറിയിച്ചില്ലെന്ന് കെ സുരേന്ദ്രന്‍ സ്വര്‍ണക്കടത്ത് സംഘങ്ങളെകുറിച്ച് സിപിഐഎം...
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെ ക്രൈംബ്രാഞ്ച്...
വനം മുറിക്കലില്‍ ബിജെപി നിയമപോരാട്ടത്തിന്. വനംകൊള്ളയില്‍ ബിജെപി നിയമോപദേശം തേടി. മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകരുമായി കുമ്മനം രാജശേഖരന്‍ ചര്‍ച്ച...
കോഴ ആരോപണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു. കല്‍പറ്റ കോടതി നിര്‍ദേശപ്രകാരം സുല്‍ത്താന്‍ ബത്തേരി പൊലീസാണ് എഫ്‌ഐആര്‍...
കൊടകര കുഴൽപ്പണകേസിൽ മുഖ്യമന്ത്രിയെയും പൊലീസിനെയും വെല്ലുവിളിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാനാണ് ശ്രമമെങ്കിൽ പൊലീസിനെക്കാൾ...
ബിജെപിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയവും സംഘടനാ പ്രശ്‌നങ്ങളും പഠിക്കാൻ സമിതിയെ നിയോഗിച്ച വിഷയത്തിൽ കേരളത്തിലെ ബിജെപി ഘടകത്തിൽ തർക്കം തുടരുന്നു....
സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്ന് ബിജെപിയെ പുറത്താക്കി. ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താനയ്‌ക്കെതിരെ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. ബിജെപി...
കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് മാറ്റിയേക്കുമെന്ന് സൂചന. വിവാദ വിഷയങ്ങളിൽ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാൻ കെ...
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാന ബിജെപിയിൽ...