Advertisement
‘കാലങ്ങളായി ക്രൈസ്‌തവ സമൂഹം നൽകുന്ന സംഭാവനകൾ വലുതാണ്’; പ്രധാനമന്ത്രി

ക്രൈസ്‌തവ സമൂഹത്തിന്റെ പൂർണ്ണ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലങ്ങളായി ക്രൈസ്‌തവ സമൂഹം നൽകുന്ന സംഭാവനകൾ വലുതാണ്. മാർപാപ്പയെ...

കുറഞ്ഞ നിരക്കിൽ അമൃത് ഭാരത് എക്‌സ്പ്രസുമായി ഇന്ത്യൻ റെയിൽവേ; ആദ്യ സർവീസ് അയോദ്ധ്യയിൽ നിന്നും

അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുമായി ഇന്ത്യൻ റെയിൽവേ. രാജ്യത്തെ ആദ്യ അമൃത് ഭാരത് എക്‌സ്പ്രസ് അയോദ്ധ്യ-ദർഭംഗ റൂട്ടിലാണ് ഓടുക. ഈ...

ശ്രീനാരായണ പ്രബോധനങ്ങൾക്ക് കേരളത്തിൽ വലിയ പ്രസക്തി കൈവന്നിരിക്കുന്ന കാലം: വി.മുരളീധരൻ

ശിവഗിരി തീര്‍ഥാടനം ആധ്യാത്മികതക്കും ഭൗതികതയ്ക്കും തുല്യപ്രാധാന്യം നൽകുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പഞ്ചശുദ്ധികൾ പാലിച്ച് അഷ്ഠലക്ഷ്യങ്ങളോടെ നടക്കുന്ന തീർത്ഥാടനത്തിന്‍റെ പ്രസക്തി വർധിച്ച്...

‘കോൺഗ്രസിലേയും സിപിഐമ്മിലേയും നിരവധി പേർ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപ് ബിജെപിയിൽ വരും’; കെ സുരേന്ദ്രൻ

കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ബിജിപിയിലേക്ക് വരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസിലേയും സിപിഐഎമ്മിലേയും നിരവധി...

സി രഘുനാഥും മേജർ രവിയും BJPയിൽ ചേർന്നു; ജെപി നദ്ദയിൽ നിന്ന് അംഗത്വം സ്വീകരിച്ചു

കോൺഗ്രസ് നേതാവും കണ്ണൂർ ഡി.സി.സി. സെക്രട്ടറിയുമായിരുന്ന സി. രഘുനാഥും ചലച്ചിത്ര സംവിധായകൻ മേജർ രവിയും ബിജെപിയിൽ ചേർന്നു. ഡൽഹി ബിജെപി...

മേജർ രവി ബിജെപിയിലേക്ക്; ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തും

ചലച്ചിത്ര സംവിധായകൻ മേജർ രവി ബിജെപിയിൽ ചേർന്നേക്കും. ഇന്ന് വൈകുന്നേരം ഏഴുമണിക്ക് ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായി മേജർ...

ധർമ്മടത്ത് പിണറായിക്കെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സി. രഘുനാഥ് ബിജെപിയിൽ ചേരും

ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി പിണറായി വിജയനെതിരെ മത്സരിച്ച സി. രഘുനാഥ് ബിജെപിയിലേക്ക്. കഴിഞ്ഞ ദിവസമാണ് കോൺഗ്രസിൽ നിന്നും അദ്ദേഹം രാജിവച്ചത്....

‘ഞാൻ രാജ്യദ്രോഹിയാണോ എന്ന് ജനങ്ങൾ തീരുമാനിക്കും’: പാർലമെന്റ് സുരക്ഷാ വീഴ്ചയിൽ പ്രതാപ് സിംഹ

പാർലമെന്റ് സുരക്ഷ വീഴ്ച കേസിൽ മൗനം വെടിഞ്ഞ് ബിജെപി എംപി പ്രതാപ് സിംഹ. താൻ രാജ്യസ്‌നേഹിയാണോ രാജ്യദ്രോഹിയാണോ എന്ന് ജനം...

മുട്ടുമടക്കി കേന്ദ്രം; പുതുതായി രൂപീകരിച്ച റെസ്ലിംഗ് ഫെഡറേഷൻ സമിതിയെ സസ്പെൻഡ് ചെയ്തു

രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം. സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച റെസ്ലിംഗ് ഫെഡറേഷൻ...

നവകേരള സദസ് ബഹിഷ്കരിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം സംഘപരിവാറിന് വേണ്ടി; മുഖ്യമന്ത്രി

സംഘ പരിവാറിന്റെ അജണ്ട ആദ്യമേ ഏറ്റെടുത്തത് പ്രതിപക്ഷ നേതാവാണെന്നും നവകേരള സദസ്സ് ബഹിഷ്കരിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം സംഘ പരിവാറിന്...

Page 203 of 622 1 201 202 203 204 205 622
Advertisement