ഭരണമാറ്റം എന്ന ട്രെന്‍ഡിനേയും കോണ്‍ഗ്രസിനേയും കൈ വിടാതെ ഹിമാചല്‍ പ്രദേശ്. ഹിമാചല്‍ പ്രദേശിലെ 68 സീറ്റുകളില്‍ 39 സീറ്റുകളിലും കോണ്‍ഗ്രസ്...
വലിയ പതനത്തിലേക്ക് ഗുജറാത്തില്‍ കോണ്‍ഗ്രസ് കൂപ്പുകുത്തുമ്പോള്‍ ചോര്‍ന്ന വോട്ടുകളിലേറെയും പോയത് ആം ആദ്മി പാര്‍ട്ടിയിലേക്കാണ്. സംസ്ഥാനത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയിലെ ഗോത്ര...
ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ ബിജെപി നേതൃയോഗം വൈകിട്ട്. അമിത് ഷാ വൈകിട്ട് അഞ്ചിനും നരേന്ദ്രമോദി വൈകിട്ട്...
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഹിമാചല്‍ പ്രദേശില്‍ ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നതില്‍ നാല് സ്വതന്ത്രര്‍ അതീവ നിര്‍ണായകമാകും. ബിജെപി 33 സീറ്റുകളിലും...
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയമുറപ്പിച്ച് ബി.ജെ.പി. അഹമ്മദാബാദിലെ പാർട്ടി ആസ്ഥാനത്ത് വിജയാഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. നൃത്തം ചെയ്തും, പടക്കം പൊടിച്ചും,...
ഗുജറാത്തിൽ തറപ്പറ്റി കോൺഗ്രസ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും കോൺഗ്രസിന് ലീഡ് നേടാനായില്ല. ഗുജറാത്തിലെ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫല സൂചനകള്‍ ലഭിക്കുമ്പോള്‍...
ഗുജറാത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയും അധികാരം ഉറപ്പിച്ച് ബിജെപി. 135 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 37 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും...
ഗുജറാത്തിൽ ഭരണത്തുടർച്ചയിൽ റെക്കോഡ് നേടാൻ ബി ജെ പി. കോൺഗ്രസ് കോട്ടയായ വടക്കൻ ഗുജറാത്തിൽ ബിജെപിയുടെ മുന്നേറ്റം. ഘട്‌ലോഡിയ മണ്ഡലത്തിൽ...
ഗുജറാത്തും ഹിമാചല്‍ പ്രദേശും വോട്ടെണ്ണലിന്റെ ചൂടിലേക്ക് കടക്കുന്നതിനിടെ ഉത്തര്‍പ്രദേശിലെ മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം കൂടി ഇന്ന് പുറത്തുവരാനിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ...
മാറിമാറിയുള്ള ഭരണമെന്ന കാലങ്ങളായി പിന്തുടര്‍ന്നുപോകുന്ന ട്രെന്‍ഡിനൊപ്പം തന്നെ ഹിമാചല്‍ പ്രദേശ് നില്‍ക്കുമെന്ന് ഇന്ത്യാ ടുഡേ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഉള്‍പ്പെടെ...