Advertisement
‘ഗവർണർമാർ കേന്ദ്രസർക്കാർ അജണ്ടയുടെ ഭാഗം, രാജ്യത്തെ രക്ഷിക്കാൻ ഒന്നിച്ചു നിൽക്കാം’: സീതാറാം യെച്ചൂരി

ഗവർണർമാർ കേന്ദ്ര സർക്കാരിന്റെ അജണ്ടയുടെ ഭാഗമായി പ്രവർത്തിക്കുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുത്വ അജണ്ട അടിച്ച് ഏൽപ്പിക്കാൻ...

‘എന്നെ നിത്യവും തെറി പറയുന്നവരുണ്ട്, നിരാശയാണ് കാരണം’; പ്രധാനമന്ത്രി

പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ നേതാക്കളിൽ നിന്ന് പ്രതിദിനം രണ്ട് മൂന്ന് കിലോ അധിക്ഷേപമാണ് തനിക്ക്...

ഹിമാചല്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപി, അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ്

ഹിമാചല്‍ പ്രദേശ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. 68 അംഗ...

‘ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ് എത്രമാത്രം മലീമസം’; സുരേന്ദ്രനെ വിമര്‍ശിച്ച് സന്ദീപാനന്ദ ഗിരി

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി സ്വാമി സന്ദീപാനനന്ദ ഗിരി. ആശ്രമം കത്തിച്ച കേസിലെ പ്രതിയെ കെണ്ടുപോകുന്ന പൊലീസ്...

‘ഷിബുസ്വാമിയുടെ ആശ്രമം കത്തിച്ച പ്രതിയുമായി പൊലീസ്’; പരിഹാസവുമായി കെ സുരേന്ദ്രൻ

സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവിനെ പരിഹസിച്ച് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. കഴിഞ്ഞ ജനുവരിയിൽ ആത്മഹത്യ...

നിയമന കത്ത് വിവാദം: ബിജെപി പ്രതിഷേധ ദിനം ഇന്ന്

നിയമന കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് കെ...

ആലപ്പുഴ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച വാർഡ് മെമ്പർക്ക് ക്രൂര മർദനം

ആലപ്പുഴ മുതുകുളത്ത് വാർഡ് മെമ്പർക്ക് ക്രൂര മർദനം. ഇന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ജിഎസ് ബൈജുവിനാണ്...

ആധാർ ചട്ടങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ; പത്തു വർഷത്തിൽ അനുബന്ധ വിവരങ്ങൾ പുതുക്കണം

കേന്ദ്ര സർക്കാർ ആധാർ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ആധാർ കാർഡ് എടുത്തു പത്തു വർഷത്തിൽ അനുബന്ധ വിവരങ്ങൾ പുതുക്കണമെന്നാണ് നിർദേശം....

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷമുള്ള രാജ്യസുരക്ഷ സാഹചര്യം വിലയിരുത്തി അമിത് ഷാ

രാജ്യസുരക്ഷ വിലയിരുത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയില്‍ ഐബി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷമുള്ള...

‘കെ സുരേന്ദ്രന് നേരെ ടിയർ ഗ്യാസ്’; യുവമോർച്ച മാർച്ചിൽ സംഘർഷം

മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കുന്നത് വരെ സമരം തുടരുമെന്ന് ബിജെപി. തിരുവനന്തപുരം നഗരസഭയിൽ യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. ബിജെപി...

Page 353 of 614 1 351 352 353 354 355 614
Advertisement