നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കവേ പഞ്ചാബില്‍ ബിജെപിക്ക് തിരിച്ചടി. പഞ്ചാബ് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ക്യാബിനറ്റ് മന്ത്രിയുമായിരുന്ന മദന്‍...
മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാകുമെന്ന് പ്രവചിച്ച് സീ ന്യൂസ് അഭിപ്രായ സര്‍വേ. മണിപ്പൂരില്‍ 33 മുതല്‍ 37 സീറ്റുകള്‍...
പ്രതിപക്ഷത്തെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിപക്ഷത്തെ ‘ജിന്നയുടെ ആരാധകർ’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഞങ്ങൾ ‘സർദാർ പട്ടേലിന്റെ’...
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും. രാവിലെ പതിനൊന്ന് മണിക്ക് രുദ്രപ്രയാഗിലെ...
ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് അധ്യക്ഷൻ കിഷോർ ഉപാധ്യായ ബിജെപിയിൽ ചേർന്നു. ‘ഉത്തരാഖണ്ഡിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള ആവേശത്തോടെയാണ് ഞാൻ ബിജെപിയിൽ ചേർന്നത്....
ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിനായി അവശേഷിക്കുന്ന ഒന്‍പത് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ബിജെപി. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബി സി ഖണ്ഡൂരിയുടെ...
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പുവെക്കരുതെന്ന് ബിജെപി. ഗവര്‍ണര്‍ ഈ ഓര്‍ഡിനന്‍സ് തിരിച്ചയയ്ക്കണമെന്ന് ബിജെപി വക്താവ് കെവിഎസ് ഹരിദാസ് ട്വന്റിഫോറിലൂടെ...
കാസര്‍ഗോഡ് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍...
ലോകായുക്ത ഭേദഗതിയിൽ സർക്കാരിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. പുതിയ ഓർഡിനൻസ് വഴി അഴിമതിക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അഴിമതി...
ഉത്തർപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് ആർപിഎൻ സിംഗ് ബിജെപിയിൽ. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് സമർപ്പിച്ചതിനു പിന്നാലെയാണ് താൻ...