ആലപ്പുഴ ജില്ലയിലെ ബിജെപിയുടെ വളർച്ചയെ ഗൗരകരമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴയിലെ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ...
പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി ബിജെപി. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നടൻ കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിന്ന...
ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി നദ്ദയ്ക്ക് നെടുമ്പാശേരിയിൽ സ്വീകരണം നൽകാനെത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ്. എപ്പിഡമിക് ആക്ട് അനുസരിച്ച്...
മുൻ ഡിജിപി ജേക്കബ് തോമസിന് ബിജെപിയിൽ അംഗത്വം ലഭിച്ചു. തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപിയുടെ പൊതുസമ്മേളനത്തിനിടെയാണ് ബിജെപി ദേശീയ...
പാർട്ടിയുമായി ഇടഞ്ഞു നിന്ന ശോഭാ സുരേന്ദ്രൻ പത്ത് മാസത്തിന് ശേഷം ബിജെപി യോഗത്തിൽ. ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ശോഭ...
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സന്നദ്ധത വീണ്ടും അറിയിച്ച് മുന്‍ ഡിജിപി ജേക്കബ് തോമസ്. ബിജെപിയുടെ ചിഹ്നത്തില്‍ മത്സരിക്കാനാണ് തനിക്ക് താത്പര്യമെന്ന്...
കേന്ദ്ര സർക്കാരിൻ്റെ കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ നേതാവ് രാകേഷ് ടിക്കായത്തിനെതിരെ ഗുരുതർ ആരോപണവുമായി ബിജെപി എംഎൽഎ. 2000 രൂപ...
പോപ് ഗായിക റിഹാന്നയും മുൻ പോൺ താരം മിയ ഖലീഫയും ദേശവിരുദ്ധരെന്ന് ബിജെപി നേതാവ് സമ്പിത് പത്ര. രാജ്യത്ത് നടക്കുന്ന...
ബിജെപിയുടെ രഥയാത്ര ക്രമസമാധാന പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകനായ രാംപ്രസാദ് സര്‍ക്കാര്‍ ആണ്...
നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി നിയമ നിര്‍മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....