Advertisement
‘ഇങ്ങോട്ടില്ലാത്ത ബഹുമാനം അങ്ങോട്ടുമില്ല’; സഭയില്‍ കൊമ്പുകോര്‍ത്ത് ധന്‍കറും ഖര്‍ഗെയും; ധന്‍കറിനെതിരായ അവിശ്വാസപ്രമേയത്തില്‍ ഇന്നും തര്‍ക്കം

രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിന് എതിരായ അവിശ്വാസ പ്രമേയത്തില്‍ രാജ്യസഭ പ്രക്ഷുബ്ധം. സഭയില്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ജഗ്ദീപ് ധന്‍ഖറും കൊമ്പുകോര്‍ത്തു....

തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് തിരിച്ചടി; മൂന്ന് പഞ്ചായത്തുകളില്‍ ഭരണം നഷ്ടമായി; നേട്ടം കൊയ്ത് യുഡിഎഫ്

സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് തിരിച്ചടി. മൂന്ന് പഞ്ചായത്തുകളില്‍ ഇടതുമുന്നണിയ്ക്ക് ഭരണം നഷ്ടമായി. തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടന്ന 31 വാര്‍ഡുകളില്‍...

സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ പൂര്‍ണ്ണ സമയ ഏജന്‍സി; ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റ് വരാഹി കളത്തിലിറങ്ങും

സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ പൂര്‍ണ്ണ സമയ ഏജന്‍സിയുടെ സേവനം ലഭ്യമാക്കും. ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റ് ആയ വരാഹിയാണ് ബിജെപിക്കായി...

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടന്ന് ബിജെപി; ജില്ലാ കമ്മിറ്റികള്‍ വിഭജിക്കും

തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടന്ന് ബിജെപി. ബിജെപിയുടെ ജില്ലാ കമ്മിറ്റികള്‍ വിഭജിക്കും. ഇന്ന് എറണാകുളത്ത് ചേര്‍ന്ന ബിജെപി...

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചേക്കും

ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചേക്കും. പാർലമെന്റിന്റെ ഈ സമ്മേളനകാലത്തു...

ഉപതെരഞ്ഞെടുപ്പ് തോൽവി മുഖ്യ ചർച്ചയാവും; ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന്

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളിലെ ദയനീയ തോൽവിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തുന്നതിനായി ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത്...

മഹാകുംഭമേള പ്രയാഗ്‌രാജിൽ മൂന്ന് ലക്ഷം ചെടികൾ നട്ടുപിടിപ്പിച്ചു: 45 കോടി തീർഥാടകർ എത്തുമെന്ന് യുപി മന്ത്രി

പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭ മേളയിൽ 45 കോടി തീർഥാടകർ പങ്കെടുക്കുമെന്ന് ഉത്തർപ്രദേശ് മന്ത്രി സൂര്യ പ്രതാപ് ഷാഹി പറഞ്ഞു. ദേശീയ...

‘വഖഫ് നിയമ ഭേദഗതിയിലൂടെ മാത്രം മുനമ്പം വിഷയത്തിന് ശാശ്വതപരിഹാരം’; പ്രകാശ് ജാവ്ദേക്കർ

മുനമ്പം വിഷയത്തിന് ശാശ്വതപരിഹാരം വഖഫ് നിയമ ഭേദഗതിയിലൂടെ മാത്രമെന്ന് ബിജെപി ദേശീയ നേതാവും സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ. മുനമ്പം...

‘നവീൻ ബാബുവിൻ്റെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നൽകുന്നു’: കെ.സുരേന്ദ്രൻ

മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയ പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ...

Page 52 of 628 1 50 51 52 53 54 628
Advertisement