Advertisement
പൊടിപാറിയ ഉപതിരഞ്ഞെടുപ്പ് പ്രചാരണം; വയനാട്ടിലും ചേലക്കരയിലും നാളെ കൊട്ടിക്കലാശം

പൊടിപാറിയ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ വയനാട്ടിലും ചേലക്കരയിലും നാളെ കൊട്ടിക്കലാശം. അവസാനലാപ്പിലെ പ്രചാരണം ആവേശമാക്കാൻ നേതാക്കളും പ്രവർത്തകരും അരയും തലയും മുറുക്കിയുള്ള...

മഹാരാഷ്ട്രയില്‍ പ്രകടന പത്രിക പുറത്തിറക്കി മുന്നണികള്‍, ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തുന്ന ക്ഷേമ പദ്ധതികള്‍ വാഗ്ദാനം

ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തുന്ന ക്ഷേമ പദ്ധതികളുമായി മഹാരാഷ്ട്രയില്‍ ഭരണ പ്രതിപക്ഷ മുന്നണികള്‍ പ്രകടന പത്രിക പുറത്തിറക്കി. മുസ്ലീം സംവരണത്തിലും...

സന്ദീപ് വാര്യര്‍ സിപിഐയിലേക്ക്? വരവ് തള്ളാതെ സിപിഐ; മുന്നോട്ടുവയ്ക്കുന്നത് ഒരു നിബന്ധന

ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യരുടെ വരവ് തള്ളാതെ സിപിഐ പാലക്കാട് ജില്ലാ നേതൃത്വം. പാര്‍ട്ടിയുടെ നയവും പരിപാടിയും അംഗീകരിച്ചാല്‍...

‘രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഒബിസി വിഭാഗത്തെ ഭിന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു’, രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി

രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഒബിസി വിഭാഗത്തെ ഭിന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉന്നതിയിലേക്ക്...

മുനമ്പം സമരം: സംഘപരിവാറിന് മുഖ്യമന്ത്രി കുടപിടിച്ചെന്ന് വി ഡി സതീശന്‍; ബിജെപിയെ ഭയന്ന് ലീഗ് പതാക മറച്ചത് മറന്നിട്ടില്ലെന്ന് തിരിച്ചടിച്ച് ബിനോയ് വിശ്വം

മുനമ്പം സമരത്തില്‍ പരസ്പരം പഴിചാരി ഭരണ-പ്രതിപക്ഷ മുന്നണികള്‍. സംഘപരിവാര്‍ അജണ്ടക്ക് മുഖ്യമന്ത്രി കുടപിടിക്കുന്നുയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോള്‍ സ്പര്‍ദ്ദ വളര്‍ത്താന്‍...

വഖഫ് പരാമര്‍ശത്തില്‍ സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്, മത വികാരം വൃണപ്പെടുത്തിയെന്ന് പരാതി

വഖഫ് പരാമര്‍ശത്തില്‍ സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്. കെ പി സി സി മീഡിയ പാനലിസ്റ്റ് അനൂപ്...

‘വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം’, വിവാദ പ്രസ്താവനയുമായി സുരേഷ് ഗോപി

വഖഫില്‍ വിവാദപ്രസ്താവനയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്നും ആ ബോര്‍ഡിന്റെ പേര്...

സമൂസ വിവാദത്തില്‍ പുകഞ്ഞ് ഹിമാചല്‍ രാഷ്ട്രീയം, ഷിംലയില്‍ യുവ മോര്‍ച്ചയുടെ ‘ സമൂസ മാര്‍ച്ച്’

ഹിമാചല്‍ പ്രദേശിലെ സമൂസ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖുവിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഷിംലയില്‍ ‘സമൂസ മാര്‍ച്ച്’ സംഘടിപ്പിച്ച്...

ബിജെപിയുടെ തോളിൽ കയ്യിടുന്ന പുഴുവരിച്ച രാഷ്ട്രീയമാണ് കോൺഗ്രസിന്; വിമർശനവുമായി ബിനോയ് വിശ്വം

ബിജെപിയുടെ തോളിൽ കയ്യിടുന്ന പുഴുവരിച്ച രാഷ്ട്രീയമാണ് കേരളത്തിലെ കോൺഗ്രസ്‌ കയ്യാളുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം ആരോപിച്ചു.വയനാട്ടിൽ ഭക്ഷ്യ...

‘ബിജെപി രാജ്യത്തുള്ളിടത്തോളം കാലം മതാടിസ്ഥാനത്തില്‍ സംവരണം അനുവദിക്കില്ല’: അമിത് ഷാ

രാജ്യത്ത് ബിജെപിയുള്ള കാലം വരെ മതാടിസ്ഥാനത്തിലുള്ള സംവരണം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുല്‍ ഗാന്ധിയുടെ ഗൂഢാലോചന...

Page 54 of 614 1 52 53 54 55 56 614
Advertisement