Advertisement
കേരളത്തിൽ ബിജെപി നേതൃത്വത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു; ശ്രീധരൻ പിള്ളയ്ക്ക് പാർട്ടിയെ നയിക്കാനാകുന്നില്ല : പിപി മുകുന്ദൻ

കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന്‍. ശ്രീധരന്‍പിള്ളയ്ക്ക് പാര്‍ട്ടിയെ നയിക്കാനാകുന്നില്ല. ശബരിമല വിഷയം വോട്ടായി...

അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ ക്ഷേത്രം പണിയണമെന്ന ആവശ്യവുമായി യുവമോര്‍ച്ച

അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ ക്ഷേത്രം വേണമെന്ന ആവശ്യവുമായി ഭാരതീയ ജനത യുവമോര്‍ച്ച രംഗത്ത്. ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേകം ക്ഷേത്രം...

തിരുവനന്തപുരത്ത് രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

തിരുവനന്തപുരം പാൽ കുളങ്ങരയിൽ രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു. സാരമായി പരിക്കേറ്റ ശ്യാം, ഷാജി എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രയിൽ...

ഉപതിരഞ്ഞെടുപ്പ്: രാജസ്ഥാനില്‍ കോണ്‍ഗ്രസും ഹരിയാണയില്‍ ബിജെപിയും ജയിച്ചു

രാജസ്ഥാനിലെ രാംഗഡ് മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. ബിഎസ്പിയുടെ സിറ്റിങ് സീറ്റില്‍ 12,228 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷഫിയ...

കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ സര്‍വെ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് തിരിച്ചടിയെന്ന് ടൈംസ് നൗ പോള്‍ സര്‍വെ ഫലം. യുഡിഎഫിന് 16 വരെ സീറ്റുകള്‍ ലഭിച്ചേക്കുമെന്നുമാണ്...

‘ഞാനെന്റെ എന്റെ ഹിന്ദു ഭാര്യയെ തൊടുന്നു, നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും’; കേന്ദ്രമന്ത്രിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ്

ഹിന്ദു ഭാര്യക്കൊപ്പമുളള ചിത്രം പുറത്ത് വിട്ട് കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനേവാല. ഹിന്ദുപെണ്‍ക്കുട്ടികളുടെ ദേഹത്ത് തൊടുന്ന അന്യ മതത്തില്‍പ്പെട്ടവരുടെ കൈ...

‘അമീര്‍ ഖാന്‍ രാജ്യദ്യോഹി’; ആര്‍എസ്എസ് നേതാവിന്റെ വിവാദ പ്രസ്താവന

കോണ്‍ഗ്രസ് നേതാവ് നവജോത് സിംഗ് സിദ്ധു, നടന്‍മാരായ നസ്‌റുദ്ധീന്‍ ഷാ, അമീര്‍ ഖാന്‍ ഇവരൊക്കെ രാജ്യദ്രോഹികളാണെന്ന വിവാദ പരാമര്‍ശവുമായി ആര്‍എസ്എസ്...

റിപ്പബ്ലിക് ദിന റാലിയില്‍ താമരച്ചിത്രമുള്ള പ്ലക്കാര്‍ഡുകള്‍; പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു

റിപ്പബ്ലിക് ദിന റാലിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ കൈയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു ചിഹ്നം പ്ലക്കാര്‍ഡില്‍ പതിച്ചു നല്‍കിയതായി രക്ഷിതാക്കളുടെ പരാതി. താമരശ്ശേരി...

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള സഖ്യ സാധ്യത തള്ളാതെ ശിവസേന

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെ പിയുമായുള്ള സഖ്യ സാധ്യത തള്ളാതെ ശിവസേന. സീറ്റ് ധാരണ ചർച്ചകള്‍ക്കായി മഹാരാഷ്ട്രയില്‍ ശിവസേന വിളിച്ച് ചേർത്ത...

താജ്മഹല്‍ ‘ശിവ മന്ദിര്‍’ ആയിരുന്നു; ‘തേജോ മഹാലയ’ എന്നായിരുന്നു പേര്: ബിജെപി കേന്ദ്രമന്ത്രി

താജ്മഹല്‍ ശിവക്ഷേത്രമായിരുന്നു എന്ന അവകാശവാദവുമായി ബിജെപി കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ. താജ്മഹല്‍ പണികഴിപ്പിച്ചത് മുസ്ലീങ്ങള്‍ അല്ല എന്നും അതിന്...

Page 577 of 636 1 575 576 577 578 579 636
Advertisement