വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശിവസേന ബിജെപിയുമായി കൂട്ടുകൂടില്ലെന്നും പാര്‍ട്ടി തനിച്ച് മത്സരിക്കുമെന്നും ഉള്ള തീരുമാനത്തില്‍ നിന്ന് ഒരു തരത്തിലും പിന്നോട്ട്...
ബിജെപി സര്‍ക്കാരിന്റെ അവസാന പൊതുബജറ്റിനെയും ഭരണത്തെയും വിമര്‍ശിച്ചും പരിഹസിച്ചും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരത്തിലേറി നാല് വര്‍ഷം കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക്...
ബിജെപിയ്ക്ക് ശക്തമായ തിരിച്ചടികള്‍ നല്‍കി രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം. രാജസ്ഥാനില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നിടത്തും വ്യക്തമായ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ബിജെപിയെ...
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകളെ നിഷേധിച്ച് പി.എസ് ശ്രീധരന്‍ പിള്ള. കഴിഞ്ഞ തവണ ശ്രീധരന്‍ പിള്ളയാണ് ചെങ്ങന്നൂരില്‍...
റിപ്പബ്ലിക്ക് ദിനത്തിലെ പരേഡ് കാണാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇരുന്നത് ആറാം നിരയില്‍. ഇരിപ്പിടം ആറാം നിരയില്‍ ഒരുക്കിയതില്‍...
2019ലെ തിരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന ദേശീയ നിര്‍വാഹ സമിതി. നിയമസഭ തിരഞ്ഞെടുപ്പിലും പാര്‍ട്ടി തനിച്ച് മത്സരിക്കുമെന്നാണ് ശിവസേനയുടെ...
ദേശീയ പതാക ഉയര്‍ത്തുന്നതിന് കേരള സര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചാണ് പുതിയ സര്‍ക്കുലര്‍. സ്‌കൂളുകളിലും സ്ഥാപനങ്ങളിലും സ്ഥാപന മേധാവികള്‍...
ഹജ്ജ് സബസിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് കോണ്‍ഗ്രസ്. കാര്യമായ പ്രതിഷേധങ്ങളൊന്നും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. കേന്ദ്രസര്‍ക്കാരിന്റെ...
ബിജെപിയെ വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും രംഗത്ത്. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെയാണ് ബിജെപിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിദ്ധരാമയ്യ...
ഹജ്ജ് സബ്‌സിഡിക്ക് കൂച്ചുവിലങ്ങിട്ട് മോദി ഭരണകൂടം. സബ്‌സിഡി നിര്‍ത്തലാക്കുമെന്ന് ഹജ്ജ് സബ്‌സിഡി പുനരവലോകന സമിതി യോഗത്തില്‍ നേരത്തെ തന്നെ കേന്ദ്ര...