ഡൽഹി മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ വിജയാഘോഷങ്ങൾ ഉണ്ടാകില്ലെന്ന് ബിജെപി. ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീരജവാന്മാരോടുള്ള ആദരസൂചകമായാണ്...
എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് ബിജെപി വിജയത്തിലേക്ക്. ഡൽഹി കോർപ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലേക്ക്. ആകെ 270 സീറ്റിൽ...
കോൺഗ്രസിലെ ഒരു മുതിർന്ന നേതാവ് കൂടി ബിജെപിയിലേക്ക്. മധ്യപ്രദേശി ൽനിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കമൽനാഥ് ഇ്‌നന്...
ബാബറി മജിദ് തകർത്ത കേസിൽ അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കുകയും എൽ കെ അദ്വാനി അടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ വിചരണയ്ക്ക്...
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ രാജി വയ്ക്കില്ലെന്ന് കേന്ദ്ര മന്ത്രി ഉമാഭാരതി. ഈ കേസിൽ ഏത് ശിക്ഷയും ഏറ്റവാങ്ങാൻ തയ്യാറാണ്....
ബാബറി മസ്ജിദ് കേസിൽ വിചാരണ നേരിടുന്ന കേന്ദ്ര മന്ത്രി ഉമാഭാരതി രാജി വയ്ക്കണമെന്ന് പ്രതിപക്ഷം. അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കിയ...
ബാബ്‌റി മസ്ജിദ് കേസിൽ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഇതോടെ ഈ കേസിൽ അദ്വാനി, മുരളി മനോഹർ...
ബിജെപി കോർ കമ്മറ്റിയിൽ കുമ്മനത്തിന് രൂക്ഷവിമർശനം. പാർട്ടി നേതൃത്വത്തിന് മലപ്പുറത്തെ സ്ഥാനാർത്ഥിത്വത്തിൽ പിഴവുപറ്റിയെന്നും കമ്മറ്റി അഭിപ്രായപ്പെട്ടു. നേതൃത്വത്തിന്റെ ദൗർബല്യവും പിഴവുകളുമാണ്...
യുവമോർച്ചാ നേതാവ്, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്ക് വധഭീഷണി മുഴക്കിയ സംഭവത്തിൽ രാജ്യസഭയിൽ വാഗ്വാദം. സമാജ് വാദി പാർട്ടി എം...
ബിജെപി മുന്‍ പാര്‍ലമെന്റംഗം തരുണ്‍ വിജയുടെ പ്രസംഗം വിവാദമാകുന്നു. നോയിഡയില്‍ ആഫ്രിക്കന്‍ വംശജര്‍ക്ക് നേരെയുണ്ടായ ആക്രമണം വംശീയപ്രശ്നം അല്ലെന്ന് കാണിച്ച്...