ബാബ്റി മസ്ജിദ് കേസില്‍ എല്‍കെ അദ്വാനിയെ അടക്കം വിചാരണ ചെയ്യണമെന്ന് സിബിഐ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ലക് നൗ കോടതിയില്‍...
ജിഷ്ണു പ്രണോയിയുടെ അമ്മയേയും ബന്ധുക്കളേയും മര്‍ദ്ദിച്ചതിലും അറസ്റ്റ് ചെയ്തതതിലും പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. സ്വകാര്യ...
മറ്റ് പാര്‍ട്ടിയിലുള്ളവര്‍ക്ക് അടുത്ത ആറ് മാസത്തേക്ക് അംഗത്വം നല്‍കേണ്ടെന്ന് ബിജെപി കേന്ദ്ര നേതൃത്വം. എല്ലാ സംസ്ഥാന-ജില്ലാ കമ്മറ്റികള്‍ക്കും ഇത് സംബന്ധിച്ച...
ആംആദ്മി പാര്‍ട്ടിയുടെ എംഎല്‍എ വേദി പ്രകാശ് ബിജെപിയില്‍ ചേര്‍ന്നു. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ലെന്നതാണ്...
മലപ്പുറത്ത് സിപിഎം-ബിജെപി രഹസ്യധാരണയുണ്ടെന്ന് രമേശ് ചെന്നിത്തല. യുപിയിൽ യോഗി ആദിത്യ നാഥ് മുഖ്യമന്ത്രിയുടെ വർഗ്ഗീയ മുഖം കൂടുതൽ വ്യക്തമായെന്നും രമേശ്...
ബിഡിജെസുമായി പ്രശ്നങ്ങൾ ഇല്ലെന്ന് കുമ്മനം രാജശേഖരൻ. മലപ്പുറം സീറ്റ് ബിജെപിയുടേതാണ്. അവിടെ ആര് മത്സരിക്കണമെന്ന് ബിജെപിയാണ് തീരുമാനിക്കുന്നതെന്നും കുമ്മനം പറഞ്ഞു....
ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെത്തുമെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. മുൻ ആർ എസ് എസ് പ്രചാരക് കൂടിയായ ത്രിവേന്ദ്ര...
തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയപ്പോൾ ബിജെപി നൽകിയ വാഗ്ദാനങ്ങൾ പാലിച്ചി ല്ലെങ്കിൽ രാഷ്ട്രീയ നിലപാടെടുക്കേണ്ടിവരുമെന്ന് സി കെ ജാനു. സഖ്യത്തിന്റെ പേരിൽ നൽകിയ വാഗ്ദാനങ്ങൾ...
ഗോവയില്‍ ബിജെപി വിശ്വാസവോട്ട് നേടി. മനോഹര്‍ പരീക്കര്‍ സര്‍ക്കാറിന് 23പേരുടെ പിന്തുണ ലഭിച്ചു. കോണ്‍ഗ്രസിന് 16എംഎല്‍എ മാരുടെ പിന്തുണ ലഭിച്ചു....
ഗോവയില്‍ മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തും. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് വിശ്വാസ വോട്ട്...