Advertisement
9000 കോടിക്ക് വിനീഷ്യസ് ജൂനിയറിനെ സൗദി ക്ലബുകള്‍ റാഞ്ചുമോ? നടക്കാനിരിക്കുന്നത് റെക്കോര്‍ഡ് തുകക്കുള്ള ട്രാന്‍സ്ഫര്‍ എന്ന് റിപ്പോര്‍ട്ട്

ബ്രസീല്‍ മുന്നേറ്റനിരയിലെ കുന്തമുന വിനീഷ്യസ് ജൂനിയറിനെ സൗദി പ്രോ ലീഗിലേക്ക് എത്തിക്കാന്‍ ഇവിടെയുള്ള ക്ലബ്ബുകള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ലോകഫുട്‌ബോളിലെ...

Advertisement