നാളെ നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍. ഇന്നും സെക്രട്ടേറിയറ്റിനു മുന്നില്‍ വലിയ സമരപരിപാടികള്‍ അരങ്ങേറി. എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുമായി...
വിവിധ തസ്തികകളിൽ 221 താത്ക്കാലിക ജീവനക്കാരെ കൂടി സ്ഥിരപ്പെടുത്താൻ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കേരള ടൂറിസം ഡവലപ്പ്‌മെന്റ്...
സെക്രട്ടേറിയറ്റിന് മുന്നില്‍ അസാധാരണ സമരനീക്കവുമായി പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍. ഉദ്യോഗാര്‍ത്ഥികള്‍ മുട്ടിലിഴഞ്ഞു പ്രതിഷേധിച്ചു. പ്രതിഷേധിക്കുന്നതിനിടെ കുഴഞ്ഞുവീണ സമരക്കാരെ ആശുപത്രിയിലേക്ക് മാറ്റി. നീതി...
വിവിധ വകുപ്പുകളില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തിന്റെ അനുമതി. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍ ആ...
തെരഞ്ഞെടുപ്പിന് മുന്നോടിയായി വാഗ്ദാനങ്ങള്‍ നല്‍കാനും താത്കാലിക ജീവനക്കാരില്‍ കൂടുതല്‍ പേരെ സ്ഥിരപ്പെടുത്താനുമായി പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്. ഹൈക്കോടതി തടഞ്ഞ...
നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരാനിരിക്കെ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ശക്തമാക്കി പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ്. സര്‍ക്കാരില്‍ നിന്ന് അനുകൂല...
നിയമന വിവാദങ്ങള്‍ക്കിടെ ഒഴിവുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുകള്‍ക്ക് മന്ത്രിസഭാ യോഗത്തിന്റെ നിര്‍ദേശം. പ്രമോഷനുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാനാണ് നിര്‍ദ്ദേശം....
നിയമന വിവാദങ്ങളും ഉദ്യോഗാര്‍ത്ഥികളുടെ സമരവും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. വിവിധയിടങ്ങളില്‍ പത്തു വര്‍ഷത്തിലധികം കാലമായി ജോലി...
മുഖ്യമന്ത്രിക്കും വകുപ്പു സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം നല്‍കാന്‍ ലക്ഷ്യമിട്ട റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി സംബന്ധിച്ച ഉപസമിതി റിപ്പോര്‍ട്ട് ഇന്ന്...
ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ഇന്ന് മന്ത്രിസഭാ യോഗം. ജനുവരി 8 മുതല്‍ നിയമസഭ ബജറ്റ് സമ്മേളനം...