കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ 17-08-2018 അവധി പ്രഖ്യാപിച്ചു. ഇന്ന്...
കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍ അവധി...
കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ പതിനേഴ് പേർക്കാണ് ഗുരുതരമായ ഹെപ്പറ്ററ്റിസ് ബി രോഗം...
ബാംഗ്ലൂരിലെ ഹോസൂറില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ക്ക് ഗുരുതര പരിക്ക്. കോഴിക്കോട് തൊണ്ടയാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.ഹഫ്സത്ത്, ഇഷാന്‍, ഫിദ,റമീസ്, സുബൈര്‍ എന്നിവര്‍ക്കാണ്...
വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതും, അശ്ലീല ചിത്രം അയച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ അധ്യാപകനെതിരെ കേസ്. ഈസ്റ്റ് ഹില്‍ സര്‍ക്കാര്‍ കായിക വിദ്യാഭ്യാസ...
കോഴിക്കോട് എന്‍ഐടിയില്‍ രജിസ്ട്രാറെ ഉപരോധിക്കുന്നു. ജീവനക്കാരും അധ്യാപരും ചേര്‍ന്നാണ് ഉപരോധിക്കുന്നത്. മുതിര്‍ന്ന അധ്യാപനോട് മോശമായി പെരുമാറിയതിനാണ് ഉപരോധിക്കുന്നത്. calicut, nit,...
കോഴിക്കോട് പുതുക്കിയ റേഷൻ കാർഡ് വിതരണം അടുത്ത മാസം ആദ്യം ആരംഭിക്കും. നാൽപ്പത് ലക്ഷത്തോളം കാർഡുടമകളാണ് ജില്ലയിലുള്ളത്. എറണാകുളത്ത് പുരോഗമിക്കുന്ന...
കോഴിക്കോട് ജില്ലയില്‍ ഇന്ന് മെഡിക്കല്‍ ബന്ദ്. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് സമരം.സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ചതില്‍...
കോഴിക്കോട് കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. തിക്കോടി മര്‍ക്കസ് സ്ക്കൂളിലെ...
ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന കേസിൽ തന്നെ നിരന്തരമായി പിന്തുടരുന്നുവെന്നാരോപിച്ച് കമൽ സി ചവറ പുസ്തകം കത്തിച്ചു. ശ്മശാനങ്ങളുടെ നോട്ടുപുസ്തകം എന്ന...