ഭർത്താവ് ട്രോളിയിൽ 90 കിലോമീറ്റർ ദൂരം ദൂരം വലിച്ച് ആശുപത്രിയിലെത്തിച്ച കാൻസർ ബാധിത മരിച്ചു. ആംബുലൻസിനു നൽകാൻ പണമില്ലാത്തതിനെ തുടർന്നാണ്...
അമിതമായ മൊബൈൽ ഫോൺ ഉപയോഗം ബ്രെയിൻ ട്യൂമറിന് കാരണമാകുമോ ? നമുക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. സെൽ ഫോണുകൾ...
കൊവിഡ് നിരീക്ഷണത്തിലിരുന്ന ക്യാൻസർ രോഗി മരിച്ചു. കണ്ണൂർ കുന്നോത്തുപറമ്പ് സ്വദേശിനി ആയിഷയാണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിൽ വച്ചായിരുന്നു...
കാൻസർ ശരീരത്തെ തളർത്തുമ്പോഴും മനസ് മുഴുവൻ ജീവിതത്തെ തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് പൂവക്കയ്ക്ക്. സ്നേഹിച്ച് കൊതി തീരാത്ത, ഒൻപത് മാസം...
കാൻസറിനെ മനധൈര്യം കൊണ്ട് നേരിട്ട നന്ദു മഹാദേവ ഫേസ്ബുക്കിൽ പങ്കുവയ്ക്കുന്ന കുറിപ്പുകൾ ശ്രദ്ധപിടിച്ചുപറ്റാറുണ്ട്. ഒന്നരവയസുകാരി ആൻവിമോൾക്ക് സഹായമഭ്യർത്ഥിച്ചുള്ള നന്ദുവിന്റെ ഒരു...
ഇന്ത്യയിലെ 10 ഡിറ്റർജന്റ് ബ്രാന്റുകൾ കാൻസറിന് കാരണമാകുന്നുവെന്ന് റിപ്പോർട്ട്. പരിസ്ഥിതിക്ക് വേണ്ടി പ്രവർത്തിക്കുന്ന എൻജിഒ ആയ ടോക്‌സിക്ക് ലിങ്കാണ് പഠന...
മഞ്ഞളില്‍ നിന്നും വേര്‍തിരിക്കുന്ന കുര്‍ക്കുമിന്‍ ഉപയോഗിച്ചുള്ള കാന്‍സര്‍ ചികിത്സയ്ക്ക് തിരുവനന്തരപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് യുഎസ് പേറ്റന്റ്. കാന്‍സര്‍ ബാധിച്ച...
കാൻസറില്ലാതെ കീമോതെറാപ്പി ചെയ്ത സംഭവത്തിൽ ആലപ്പുഴ സ്വദേശിനി രജനി നിരാഹാര സമരം അവസാനിപ്പിച്ചു. പത്ത് ദിവസത്തിനകം ആവശ്യങ്ങളിൽ നടപടി ഉണ്ടാകുമെന്ന്...
കാൻസറില്ലാതെ കീമോതെറാപ്പി ചെയ്ത സംഭവത്തിൽ പ്രതിഷേധ സമരവുമായി രജനി. മാവേലിക്കര നഗരസഭയ്ക്ക് മുന്നിൽ നിരാഹാര സമരത്തിന് രജനി തുടക്കമിട്ടു. തിരുവോണ...
മുന്‍ ബാഴ്‌സലോണ കോച്ചും സ്‌പെയിന്‍ ദേശീയ ടീം പരിശീലകനുമായിരുന്ന ലൂയിസ് എൻറിക്വസിന്റെ മകള്‍ സന മരിച്ചു. ബോണ്‍ കാന്‍സറിനെത്തുടര്‍ന്നായിരുന്നു ഒൻപത്...