ഇന്ത്യന്‍ വിപണിയില്‍ പുതിയ എസ് യു വി മോഡല്‍ എത്തിച്ച് പ്രമുഖ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടേയ്. 2021ല്‍ കമ്പനി പുറത്തിറക്കിയ...
രാജ്യത്ത് യുവാക്കൾ കാറുകൾ വാങ്ങുന്നത് കുറയുന്നതായി റിപ്പോർട്ട്. പത്തുവർഷം മുൻപ് രാജ്യത്ത് ഉണ്ടായിരുന്ന 64 ശതമാനം കാറുകളും ചെറു ഇടത്തരം...
ഇടുക്കി കുമളിയിൽ കാർ കത്തി മരിച്ച ആളെ തിരിച്ചറിഞ്ഞു. കുമളി സ്വദേശി റോയി സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്...
ചിറ്റൂർ ഫെറിയിൽ അച്ഛനേയും മകനേയും വലിച്ചിഴച്ച് കാർ യാത്രികർ. എറണാകുളം ചിറ്റൂർ ഫെറിക്കു സമീപം കോളരിക്കൽ റോഡിൽ ഇന്നലെ രാത്രിയായിരുന്നു...
കാറിന് ഇഷ്ടപ്പെട്ട, ഫാൻസി നമ്പർ കിട്ടാൻ ലക്ഷങ്ങൾ വാരിയെറിയുന്ന് പുതിയ കാര്യമല്ല. സ്ഥിരമായി ഇത്തരം സംഭവങ്ങൾ രാജ്യമെമ്പാടും ഉണ്ടാകാറുണ്ട്. മോട്ടോർ...
മൂന്നാർ ഗ്യാപ്പ് റോഡിൽ അഭ്യാസപ്രകടനം നടത്തിയ തെലങ്കാന രജിസ്ട്രേഷൻ വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. തെലങ്കാനിൽ നിന്നും മൂന്നാർ...
കോട്ടയം കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം...
അകമ്പടിക്കാറുകളുടെ നീണ്ട നിരയില്‍ മാത്രം സഞ്ചരിക്കുന്ന നമ്മുടെ പല നേതാക്കള്‍ക്കും സ്വന്തമായി കാറില്ലെന്നാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും...
നമ്പർ പ്ലേറ്റ് ഇല്ലാതെയും രൂപഘടനയിൽ മാറ്റം വരുത്തിയും ഓടിയ കാർ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു. കൊല്ലം ജില്ലയിലെ...
മുംബൈയിൽ സഹോദരങ്ങളായ കുട്ടികളെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചും ഏഴും വയസുള്ള സാദിജ് മുസ്കാൻ എന്നിവരാണ് മരിച്ചത്. മുംബൈയിലെ...