Advertisement
നടൻ വിവേകിന് ഹൃദയാഘാതം; നില ഗുരുതരമെന്ന് റിപ്പോർട്ട്
തമിഴ് നടൻ വിവേകിന് ഹൃദയാഘാതം. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ എസ്‌ഐഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Advertisement