കോളജ് ഡയറക്ടർ ജാതി വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥികളുടെ സമരം രണ്ടാം ദിവസത്തിൽ. ഡയറക്ടർ...
തമിഴ്‌നാട്ടില്‍ 11കാരന് നേരെ ജാതി അധിക്ഷേപം നടത്തുകയും ക്രൂരമായി പൊള്ളലേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു....
എം ജി സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിനിയെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ അധ്യാപകനെ പുറത്താക്കില്ലെന്ന് വൈസ് ചാന്‍സിലർ. ദീപ പി മോഹന്‍റെ...
സംവരണ ആനുകൂല്യത്തിനായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണ് പത്താംക്ലാസുകാരനായ പട്ടിക ജാതി വിദ്യാര്‍ത്ഥി. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ ജനറല്‍ കാറ്റഗറിയില്‍പെടുത്തിയതിനാല്‍ പ്ലസ് വണ്‍...
നിരന്തരമായ ജാതിവിവേചനത്തെ തുടര്‍ന്ന് മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് രാജിവെച്ച് മലയാളി അധ്യാപകന്‍. ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് വിഭാഗം അധ്യാപകനായ...
ബിജെപി നേതാക്കള്‍ക്കിടയില്‍ ജാതിവിവേചനമുണ്ടെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട തിരുവനന്തപുരത്തെവനിതാ നേതാവ് ആര്‍.ബിന്ദു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനറല്‍ വാര്‍ഡില്‍ നിന്ന്...
സ്വന്തം നാട്ടിൽ ജാതി വിവേചനം നേരിടുന്നുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി. ജാതിചിന്ത ഗ്രാമങ്ങളിൽ ശക്തമാണ്. ജാതി വിവേചനത്തിനെതിരെ...
ജീവനക്കാരനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ എഫ്എസിടി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്. പട്ടിക ജാതിക്കാരനായ ഉദ്യോഗസ്ഥനാണ് ജാതിപരമായി അധിക്ഷേപം നേരിടേണ്ടി വന്നത്....
കോഴിക്കോട് മുക്കം കൂടരഞ്ഞിയിൽ സിപിഐഎം വാർഡ് മെമ്പർ രാജിക്കത്ത് നൽകി. ജാതീയമായി അധിക്ഷേപം നേരിട്ട മെമ്പറെ പാർട്ടിയും കൈവിട്ടതിനാലാണ് രാജിക്കത്ത്...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ജാതി വിവേചനത്തിൽ ആരോപണ വിധേയയായ അധ്യാപികയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ വൈസ് ചാൻസലർ ആവശ്യപ്പെട്ടു. ബോട്ടണി...