സിബിഐ തലപ്പത്ത് അര്‍ധരാത്രി അഴിച്ചുപണി നടത്തിയതില്‍ കേന്ദ്ര സര്‍ക്കാറിനെ പ്രതികൂട്ടിലാക്കി പ്രതിപക്ഷം. റഫാല്‍ ഇടപാടില്‍ അന്വേഷണം ഭയന്നാണ് സിബിഐ തലപ്പത്ത്...
റഫാല്‍ ഇടപാട് അന്വേഷിക്കാന്‍ ശ്രമിച്ചതാണ് സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ മാറ്റാന്‍ കാരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിബിഐ...
സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ അലോക് വര്‍മയുടെ ഔദ്യോഗിക വസതിക്ക് സമീപത്ത് നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ നാല് പേരെ...
റാഫേൽ ഇടപാടിലെ അന്വേഷണം തടയാനാണ് സിബിഐ ഡയറക്ര്# അലോക് വർമ്മയെ ചുമതലകളിൽ നിന്ന് മാറ്റിയതെന്ന് സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ....
അലോക് വർമ സുപ്രീംകോടതിയെ സമീപിച്ചു. ചുമതലകളിൽ നിന്ന് നക്കിയത് ചോദ്യം ചെയ്താണ് കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി വിളിച്ചചേർത്ത യോഗത്തിലാണ് സിബിഐഡയറക്ടർ...
സിബിഐ ഡയറക്ടർ അലോക് കുമാർ വർമയെ ചുമതലയിൽ നിന്നും നീക്കി. എം നാഗേശ്വര റാവുവിനാണ് താൽകാലിക ചുമതല. ഇന്നലെ പ്രധാനമന്ത്രി...
അഴിമതിക്കേസില്‍ ആരോപിതനായ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ അറസ്റ്റിനു കോടതി വിലക്ക്. തിങ്കഴാഴ്ച വരെ അറസ്റ്റ് പാടില്ലെന്നും ഇലക്ട്രോണിക്...
സിബിഐ ഓഫീസർ ദേവേന്ദർ കുമാർ അറസ്റ്റിൽ. സിബിഐ തലപ്പത്തെ രണ്ടാമനായ രാകേഷ് അസ്താനയുടെ അഴിമതിക്കേസിലാണ് അറസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദി...
കൊച്ചിയിലെ നാവിക സേനാ ആസ്ഥാനത്ത് സി.ബി.ഐ റെയ്ഡ്. റെയ്ഡിൽ അഞ്ച് കോടിരൂപ പിടിച്ചെടുത്തു. മിലിറ്ററി എഞ്ചിനീയറിംഗ് സർവ്വീസ് ചീഫ് രാകേഷ്...
വരാപ്പുഴ കസ്റ്റഡി കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈകോടതി...