കൊവിഡ് കരുതൽ വാക്സിനുമായി ബന്ധപ്പെട്ട് നടപടികൾ ശക്തമാക്കി കേന്ദ്രസർക്കാർ. 28 ശതമാനം പേർ മാത്രമേ കരുതൽ വാക്സിൻ സ്വീകരിച്ചിട്ടുള്ളൂ എന്ന...
2014-നും 2021-നുമിടയിൽ ദിവസവേതന തൊഴിലാളികളുടെ ആത്മഹത്യകൾ മൂന്ന് മടങ്ങ് വർധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2014-ൽ 15,735 ദിവസ വേതനക്കാർ...
ശതകോടികൾ വായ്പയെടുത്ത് മനപ്പൂർവ്വം കുടിശ്ശിക വരുത്തിയ 50 വ്യക്തികൾ രാജ്യത്തെ ബാങ്കുകൾക്ക് വരുത്തിയ നഷ്ടം 92,570 കോടി രൂപയെന്ന് കേന്ദ്ര...
ചരക്കു സേവന നികുതിയിൽ കേരളത്തിന്റെ എതിർപ്പ് ഫലം കണ്ടു. ചരക്കു സേവന നികുതി നിയമത്തിനുകീഴിൽ ക്രിമിനൽ കുറ്റങ്ങളിൽ പ്രോസിക്യൂഷൻ നടപടി...
കൊവിഡ് വാക്‌സിനേഷൻ മൂലമുണ്ടാകുന്ന മരണങ്ങൾക്ക് സർക്കാർ ബാധ്യസ്ഥരല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. വാക്‌സിൻ സ്വീകരിച്ച ശേഷം മരണം സംഭവിക്കുകയാണെങ്കിൽ സിവിൽ...
രാജ്യത്ത് ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്രസര്‍ക്കാരും ജുഡീഷ്യറിയും തമ്മിലുള്ള ശീത സമരം രൂക്ഷമാകുന്നു. കൊളീജിയം ശുപാര്‍ശ ചെയ്ത 20 പേരുകള്‍ സര്‍ക്കാര്‍...
സംസ്ഥാന പൊലീസിന് മേല്‍ വിവരശേഖരണാധികാരം നല്‍കുന്നത് ഉള്‍പ്പെടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അധികാരങ്ങള്‍ വിപുലമാക്കി കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണം വെളുപ്പിക്കല്‍ ചട്ടങ്ങള്‍ ഭേഭഗതി...
നോട്ട് നിരോധനത്തെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്കിനും കേന്ദ്ര...
കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖലാ സ്വകാര്യവത്ക്കരണ നയങ്ങള്‍ക്കെതിരെ പാര്‍ലമെന്റ് മാര്‍ച്ചിനൊരുങ്ങി ബിഎംഎസ് (ഭാരതീയ മദ്‌സൂര്‍ സംഘ്). വിവിധ മേഖലകളില്‍ തുല്യ ജോലിക്ക് തുല്യ...
ട്രാവൻകൂർ ഹൗസ് സംബന്ധിച്ച രേഖകൾ കേന്ദ്രസർക്കാർ രാജകുടുംബത്തിന് കൈമാറി. കേന്ദ്ര സർക്കാരിന്റെ ലാൻഡ് ഡെവലപ്‌മെന്റ് വിഭാഗം ആണ് രേഖകൾ രാജകുടുംബത്തിന്...