പുതിയ ഐടി ചട്ടം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ട്വിറ്ററിനെതിരെ കർശന നടപടിക്കൊരുങ്ങി കേന്ദ്രം. ഇന്ത്യയിൽ ട്വിറ്ററിന് ഉണ്ടായിരുന്ന നിയമപരിരക്ഷ കേന്ദ്രം...
കൊവിഡ് വാക്സിൻ കേന്ദ്രസർക്കാരിന് 150 രൂപ നിരക്കിൽ വിതരണം ചെയ്യുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഗുണപരമല്ലെന്ന് ഭാരത് ബയോടെക് കമ്പനി. വാക്സിൻ നിർമാണചെലവിന്റെ...
കേന്ദ്രമന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. മുതിര്‍ന്ന മന്ത്രിമാരുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായും നടത്തിയ ചര്‍ച്ചയില്‍...
വിവാദമായ കടൽക്കൊല കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ ചൊവ്വാഴ്ച വിധി വരും. കേന്ദ്രസർക്കാരിന്റെയും ഇറ്റലിയുടെയും ആവശ്യം അംഗീകരിക്കുമെന്ന് സുപ്രിംകോടതി...
2021-22 സാമ്പത്തിക വര്‍ഷത്തെ വരുമാനക്കമ്മി നികത്താന്‍ കേരളത്തിന് 1657.58 കോടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ സംസ്ഥാനത്തിന് ആകെ ലഭിച്ചത്...
വാക്സിൻ നയം, ആർ ടി പി സി ആർ പരിശോധനാ നിരക്ക് എന്നിവ സംബന്ധിച്ച രണ്ട് ഹർജികൾ ഹൈക്കോടതി ഇന്ന്...
കൊവിഡ് വാക്സിന് പാഴാക്കുന്നത് സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കുലര്‍. പുതിയ വാക്സിന് നയത്തിന്റെ ഭാഗമായി...
ജൂണ്‍ 21 മുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും സൗജന്യ വാക്സിന് നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറിയിച്ചതിന് പിന്നാലെ...
രാജ്യത്തെ കൊവിഡ് വാക്സിൻ മാർഗ്ഗ രേഖ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം .ഇന്ത്യയിലെ കൊവിഡ് വാക്സിനേഷന് പ്രോഗ്രാമിന്റെ വേഗത,സംഭരണം, വിതരണം,...
കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയതിനെ തുടർന്ന് കനേഡിയൻ -പഞ്ചാബി ഗായകൻ ജാസ്സി ബിയുടെ ട്വിറ്റർ...