Government restricts import of laptop, computers, tablets: രാജ്യത്ത് ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ച് കേന്ദ്ര...
മണിപ്പൂർ വിഷയത്തിൽ ഇന്നും പാർലമെന്റ് സ്തംഭിച്ചു. സർക്കാർ ചർച്ചയ്ക്ക് തയ്യാറായിട്ടും പ്രതിപക്ഷം സഭ തടസ്സപ്പെടുത്തി ഒളിച്ചോടുകയാണെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ കുറ്റപ്പെടുത്തി....
ദളിതര്‍ക്കും ഗോത്രവിഭാഗങ്ങള്‍ക്കും വേണ്ടി കേന്ദ്രസര്‍ക്കാര്‍ നിലകൊണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ സദ്ഭരണം നിറവേറ്റിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിലെ...
മണിപ്പൂരില്‍ സ്ത്രീകളെ ചെയ്ത് നഗ്‌നരാക്കി നടത്തിക്കുകയും കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ സൂപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. സ്ത്രീകള്‍ക്കെതിരായ...
രാജ്യത്തെ സിനിമാ വ്യവസായത്തെ സഹായിക്കുന്നതിനും ലൈസൻസിംഗ് നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനായി പൈറസി തടയുന്നതിനുമുള്ള ബിൽ വ്യാഴാഴ്ച രാജ്യസഭ പാസാക്കി. ഒരു നോമിനേറ്റഡ്...
കേന്ദ്രസർക്കാരിന് സുപ്രീം കോടതിയിൽ നിന്ന് വൻ ആശ്വാസം. എസ്.കെ മിശ്രയ്ക്ക് ഇഡി ഡയറക്ടറായി തുടരാം. സെപ്റ്റംബർ 15 വരെ കാലാവധി...
കേന്ദ്ര സർക്കാരിനെതിരെ മുൻ ധനമന്ത്രി ടി.എം തോമസ് ഐസക്ക്. കേന്ദ്രസർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് കേരളം ഇപ്പോൾ നേരിടുന്നതെന്ന് വിമർശനം....
ചൈനീസ് വാഹന നിര്‍മാണ കമ്പനിയായ ബിവൈഡിയുടെ നിക്ഷേപം നിരസിച്ച് കേന്ദ്ര സര്‍ക്കാര്‍. കൂടുതല്‍ വൈദ്യുത വാഹനങ്ങളും ഇവയ്ക്കുള്ള ബാറ്ററികളും നിര്‍മിക്കുന്നതിനായി...
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും, ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിള....
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച സംഭവത്തിൽ നടപടിയുമായി കേന്ദ്രം. വീഡിയോ പിൻവലിക്കാൻ ട്വിറ്ററിനോടും മറ്റ് സോഷ്യൽ മീഡിയ...