Advertisement
തിങ്കളെത്തൊടാന്‍…;ചന്ദ്രയാന്‍-3 നാള്‍വഴികള്‍

ഇന്നുവരെ മറ്റൊരു ചന്ദ്രദൗത്യവും എത്തിത്തൊടാന്‍ ധൈര്യപ്പെടാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിംഗിന് ഒരുങ്ങുന്നത്. ചരിത്ര ദൗത്യം തിങ്കള്‍ തീരം...

ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിം​ഗ് നാളെ വൈകിട്ട്; ആത്മവിശ്വാസത്തോടെ ഐഎസ്ആർഒ

ലോകം മുഴുവൻ കാത്തിരിക്കുന്ന ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിം​ഗ് നാളെ വൈകിട്ട് 6.04ന് നടക്കും. വൈകിട്ട് 5.30 മുതൽ 8...

ചന്ദ്രയാൻ 3 ചന്ദ്രന് തൊട്ടരികിൽ; ചന്ദ്രനിൽ നിന്ന് പേടകത്തിലേക്കുള്ള കുറഞ്ഞ ദൂരം 25 കിലോമീറ്റർ മാത്രം

ചന്ദ്രയാൻ 3 ചന്ദ്രന് തൊട്ടരികെയെത്തി. ലാൻഡർ മോഡീവുളിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരമാണ്. ചന്ദ്രനിൽ നിന്ന് പേടകത്തിലോട്ടുള്ള കുറഞ്ഞ ദൂരം...

തിങ്കള്‍ തീരം തേടി കുതിച്ചുയര്‍ന്ന് രാജ്യത്തിന്റെ ചാന്ദ്രയാന്‍; ഭൂമിയേക്കാള്‍ ഉയരെ അഭിമാനം

ചന്ദ്രോപരിതലത്തിലെ രഹസ്യങ്ങള്‍ തേടിയുള്ള ഐഎസ്ആര്‍ഒയുടെ മൂന്നാം ദൗത്യം ചന്ദ്രയാന്‍ -3 കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം...

‘ഇത് ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ ശാസ്ത്രമികവ് തെളിയിക്കാനുള്ള അവസരം’; ചന്ദ്രയാനെക്കുറിച്ച് രാജഗോപാല്‍ കമ്മത്ത്

ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ ശാസ്ത്രമികവ് തെളിയിക്കാന്‍ ഐഎസ്ആര്‍ഒയുടെ ശാസ്ത്രദൗത്യമായ ചന്ദ്രയാന്‍ 3 വഴിയൊരുക്കുമെന്ന് ശാസ്ത്ര ലേഖകന്‍ രാജഗോപാല്‍ കമ്മത്ത്. യുഎസ്എ,...

ചന്ദ്രന്റെ പ്രേതഭൂമിയെ ആദ്യമായി തൊടാന്‍ ഒരു ദൗത്യം, ചെലവ് തീരെക്കുറവും; ചന്ദ്രയാന്‍-3 പ്രത്യേകതകള്‍ വിശദീകരിച്ച് ദിലീപ് മലയാലപ്പുഴ

ചന്ദ്രന്റെ പ്രേതഭൂമി എന്നറിയപ്പെടുന്ന ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന ആദ്യ ദൗത്യമെന്ന ഖ്യാതി നേടാന്‍ ഐഎസ്ആര്‍ഒയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ മൂന്നിന്...

ചന്ദ്രയാന്‍-3: ഇത് ഇന്ത്യയ്ക്ക് മുന്നിലെ അവസരം, ഭാവിയിലെ വലിയ സ്വപ്‌നങ്ങളുടെ തുടക്കം: ജി മാധവന്‍ നായര്‍

ഐഎസ്ആര്‍ഒയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 വിജയകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍. മുന്‍ പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ്...

തിങ്കളെ ഉറ്റുനോക്കി രാജ്യം; ഐഎസ്ആര്‍ഒ സജ്ജം; എല്ലാ കണ്ണുകളിലും പ്രതീക്ഷ; ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണം ഇന്ന്

രാജ്യത്തിന്റെ എല്ലാ പ്രതീക്ഷയും വഹിച്ചുകൊണ്ട് ചാന്ദ്രയാന്‍ മൂന്ന് തിങ്കളെത്തൊടാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. ഉച്ചയ്ക്ക് 2.35നാണ് വിക്ഷേപണം...

Page 2 of 2 1 2
Advertisement