സംസ്ഥാനത്ത് സാമൂഹ്യ നീതി, ലിംഗ നീതി, സ്ത്രീ സുരക്ഷ എന്നിവ കൂടുതൽ ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....
കളമശേരി മെഡിക്കല്‍ കോളജിന് എതിരെ തെറ്റായ പ്രചാരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാങ്കേതികത്വമറിയാത്ത ചിലര്‍ വസ്തുത അറിയാതെ സര്‍ക്കാരിനെ...
സംസ്ഥാനത്ത് ക്രിമിനലുകളെ നിയന്ത്രിക്കാന്‍ ശക്തമായ ഇടപെടല്‍ വേണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ ശുപാര്‍ശ. കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രത്യേക സംവിധാനം...
കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 65 ശതമാനം കേസുകളും തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ, എറണാകുളം, കൊല്ലം എന്നീ ജില്ലകളിൽ...
ഇത്രയേറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിൽ ഒരു ചീഫ് സെക്രട്ടറിക്കും ജോലി ചെയ്യേണ്ടിവന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് സെക്രട്ടറി ടോം...
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പിറന്നാളാണ്. മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് മലയാള സിനിമയിലെ സൂപ്പർ താരം മോഹൻലാൽ....
പ്രതിസന്ധികളെ ഊർജമാക്കി സംസ്ഥാനഭരണത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75ാം ജന്മദിനം. കൊവിഡ് പ്രതിരോധത്തിലെ കേരള മോഡലിനെ...
കൊവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ പരിശോധനാ ഫലം 24 മണിക്കൂർ വരെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് ആരോഗ്യമന്ത്രി...
ലോക്ക് ഡൗണില്‍ അതിഥി തൊഴിലാളികൾക്ക് വേണ്ട സൗകര്യങ്ങൾ നൽകുമെന്ന് ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലുള്ള അതിഥി തൊഴിലാളികളെ...
സംസ്ഥാനത്ത് പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി. രോഗം സംശയിച്ച 1,345 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്....