Advertisement
ശാരദ മുരളീധരൻ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു; ചുമതലയേറ്റെടുത്തത് ഭർത്താവ് കൂടിയായ ഡോ. വി വേണുവിൽ നിന്ന്
സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരൻ ചുമതലയേറ്റു. ഭർത്താവ് കൂടിയായ ഡോ വി വേണുവിൽ നിന്നാണ് ചുമതലയേറ്റെടുത്തത്. കേരളത്തിന്റെ...
വിശ്വാസ് മേത്ത- കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി
വിശ്വാസ് മേത്തയെ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറിയായ ടോം...
മരടിലെ ഫ്‌ളാറ്റുകൾ കാണാനെത്തിയ ചീഫ് സെക്രട്ടറിയെ ഫ്‌ളാറ്റ് ഉടമകൾ തടഞ്ഞു
കൊച്ചി മരടിൽ തീരദേശ നിയമം ലംഘിച്ച് നിർമിച്ച ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കി കോടതി ഉത്തരവ് നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി...
ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി തുടരാന്‍ ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി തുടരാന്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഓഖി ദുരന്തത്തിലെ...
എസ് എം വിജയാനന്ദിനെതിരായ കേസ്: ഇന്ന് കോടതിയില്‍
ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെതിരായ കേസ് ഇന്ന് പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിന്റെ...
Advertisement