Advertisement
മാളയിൽ കാണാതായ ആറു വയസുകാരൻ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം, 20 വയസുകാരൻ കസ്റ്റഡിയിൽ

തൃശൂർ മാളയിൽ കാണാതായ ആറു വയസുകാരൻ മരിച്ച നിലയിൽ. താണിശേരി സെന്റ് സേവിയേഴ്സ് സ്കൂളിലെ യുകെജി വിദ്യാർത്ഥി ആബേലാണ് മരിച്ചത്....

കാണാതായ 2 വയസുകാരിയുടെ മൃതദേഹം അയൽവാസിയുടെ ലാപ്‌ടോപ്പ് ബാഗിൽ; പ്രതിക്കായി തെരച്ചിൽ

രണ്ട് വയസ്സുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ തൂക്കിയിട്ടിരുന്ന ലാപ്‌ടോപ്പ് ബാഗിൽ നിന്ന് കണ്ടെത്തി. ഗ്രേറ്റർ നോയിഡയിലെ ദേവ്‌ല ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന...

കാണാതായ വിദ്യാർത്ഥിയെ ആൾതാമസമില്ലാത്ത വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മാനന്തവാടിയിൽ നിന്നു കാണാതായ വിദ്യാർത്ഥിയെ ആൾതാമസമില്ലാത്ത വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി. കെല്ലൂർ കാരാട്ട്കുന്ന് പരേതനായ കട്ടക്കാലൻ മൂസയുടെ...

സ്‌കൂൾ ടോയ്‌ലറ്റിൽ പതിനാലുകാരൻ മരിച്ച നിലയിൽ

സ്‌കൂൾ ടോയ്‌ലെറ്റിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കുടകിലെ പ്രമുഖ സൈനിക സ്‌കൂൾ ടോയ്‌ലെറ്റിലാണ് സംഭവം. കുട്ടിയെ...

രണ്ടാം ക്ലാസുകാരി ക്ലാസ് മുറിയില്‍ മരിച്ച നിലയില്‍

ഗുരുഗ്രാമിലെ റയാന്‍ അന്താരാഷ്ട്ര സ്‌കൂളിലെ ടോയ്‌ലറ്റ് മുറിയില്‍ രണ്ടാം ക്ലാസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ എട്ട് മണിയോടെയാണ് കുട്ടി...

Advertisement