ആദ്യ ഭാര്യയിൽ കുട്ടികളില്ലെന്ന് അനുപമയുടെ ഭർത്താവ് അജിത്ത്. കുട്ടികളെ ഉപേക്ഷിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ആദ്യ ഭാര്യയിൽ...
കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് നിലവിലെ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് അനുപമ. പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ട്. ഏപ്രിൽ പത്തൊൻപതിനാണ് ആദ്യ...
തിരുവനന്തപുരം പേരൂർക്കടയിലെ ദത്ത് വിവാദത്തിൽ ദത്ത് നടപടി തത്ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടും. നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കോടതിയിൽ കാര്യങ്ങള്‍...
പേരൂർക്കട ദത്ത് വിവാദത്തിൽ പ്രതികരണവുമായി അജിത്തിന്‍റെ ആദ്യ ഭാര്യ. സമ്മര്‍ദം മൂലമാണ് ബന്ധം വേർപിരിഞ്ഞതെന്ന് നസിയ പറഞ്ഞു. ഡിവോഴ്സിനായി അജിത്ത്...
പേരൂർക്കടയിൽ അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവത്തില്‍ പ്രതികരിച്ച് സി.പി.എം പി.ബി അംഗം ബൃന്ദ കാരാട്ട്. നടന്നത് നീതി നിഷേധമാണ്....
ശിശുക്ഷേമ സമിതി ദത്തു നൽകിയ കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ അനുപമ ഇന്ന് സെക്രട്ടറിയറ്റിന് മുൻപിൽ നിരാഹാര സമരം നടത്തും....
പേരൂർക്കടയിൽ കുഞ്ഞിനെ വേർപെടുത്തിയ സംഭവത്തിൽ നിരാഹാരസമരത്തിന് അമ്മ അനുപമ. കുഞ്ഞിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാളെ മുതൽ നിരാഹാരസമരമിരിക്കുമെന്നാണ് അനുപമ പ്രഖ്യാപിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിന്...
പേരൂർക്കടയിൽ അമ്മയിൽ നിന്ന് കുഞ്ഞിനെ വേർപെടുത്തിയ സംഭവത്തിൽ ശിശു സംരക്ഷണ ഓഫിസർ നൽകിയ പത്രപരസ്യം പുറത്ത്. കുഞ്ഞിനെ ദത്ത് നൽകിയത്...
തിരുവനന്തപുരം പേരൂർക്കടയിൽ പ്രസവിച്ച ഉടന്‍ അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവത്തില്‍ കേസന്വേഷണം നടക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്....
പേരൂര്‍ക്കടയില്‍ അമ്മയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്തെന്ന കേസില്‍ സിപിഐഎം തിരുവന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വിശദീകരണം തള്ളി അനുപമയും...