Advertisement
അന്തരീക്ഷത്തിൽ മുളകുപൊടി പടർന്നു, പത്തടിപ്പാലത്ത് കണ്ണുനീറി യാത്രക്കാർ; ഫയർഫോഴ്സ് സംഘം സ്ഥലത്ത്

പത്തടിപ്പാലത്ത് ദേശീയപാതയിൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന ആളുകളുടെ കണ്ണ് നീറുന്നുവെന്ന് പരാതി. അന്തരീക്ഷത്തിൽ മുളകുപൊടി കലർന്നു എന്ന് സംശയം. ഫയർഫോഴ്സ്...

Advertisement