ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള പള്ളി തർക്കത്തിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കായംകുളം കട്ടച്ചിറ സെൻറ് മേരീസ് പള്ളി, എറണാകുളം...
പള്ളിത്തര്‍ക്കത്തില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി. സംസ്ഥാനത്തെ എല്ലാ പള്ളിത്തര്‍ക്കങ്ങള്‍ക്കും കാരണം സ്വത്ത്വകളാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. സ്വത്തുക്കളുടെ കണക്കെടുത്ത് സര്‍ക്കാരിലേക്ക് വകയിരുത്തിയാല്‍...
പെരുമ്പാവൂർ നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ബഥേൽ സുലോക്കോ പള്ളിയിൽ പ്രാർത്ഥനാ സ്വാതന്ത്ര്യത്തെ ചൊല്ലി തർക്കം രൂക്ഷമായി. ഇന്ന് രാവിലെ...
സഭാതര്‍ക്കത്തില്‍ സമവായ സാധ്യതകളോട് വിയോജിപ്പറിയിച്ച് ഓര്‍ത്തഡോക്‌സ് സഭ. പള്ളിത്തര്‍ക്കത്തില്‍ ഇനിയൊരു സഹകരണം സാധ്യമല്ലെന്ന് കാട്ടി ഓര്‍ത്തഡോക്‌സ് സഭ പത്രപ്പരസ്യം നല്‍കി....
മാന്ദാമംഗലം സെന്റ്. മേരീസ് പളളിയിലെ സംഘര്‍ഷാവസ്ഥക്ക് പരിഹാരം. കളക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്ന് യാക്കോബായ – ഓർത്തഡോക്സ് വിഭാഗങ്ങൾ പള്ളിയിൽ...
തൃശൂർ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ കളക്ടര്‍ ചര്‍ച്ചയ്ക്ക്. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ്...
യാക്കോബായ ഓർത്തഡോക്സ് തർക്കം നിലനിന്നിരുന്ന എറണാകുളം പഴംത്തോട്ടം സെന്റ് മേരീസ് പള്ളിയിയിൽ ഓർത്തഡോക്സ് വിഭാഗം പൂട്ടി പുറത്തിറങ്ങി. മത്തായി ഇടയനാൽ കോർപ്പിസ്ക്കോപ്പായാണ്...
യാക്കോബായ ഓർത്തഡോക്സ് തർക്കം നിലനിന്നിരുന്ന എറണാകുളം പഴംത്തോട്ടം സെന്റ് മേരീസ് പള്ളിയിയിൽ യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ...
പള്ളിത്തർക്കത്തിൽ ഓർത്തഡോക്സ് സഭയക്കു അനുകൂലമായ സുപ്രിം കോടതി വിധി നടപ്പാക്കാതെ സംസ്ഥാന സർക്കാർ മുടന്തൻ ന്യായങ്ങൾ പറയുകണെന്ന് ഓർത്തഡോക്സ് സഭ...
യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള കോതമംഗലം മാർത്തോമ്മ ചെറിയ പള്ളിയിൽ കഴിഞ്ഞ 26 മണിക്കുറിലധികമായി നിലനിന്ന നാടകീയ സംഭവങ്ങൾക്ക് ഒടുവിൽ താൽകാലിക...