സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് 10 പേര് രോഗ മുക്തരായി. കോഴിക്കോട്...
ഊരിപിടിച്ച വാളുകള്‍ക്കും ഉയര്‍ത്തിപിടിച്ച കത്തികള്‍ക്കും ഇടയിലൂടെ നടന്നിട്ട് ഭയന്നിട്ടില്ലെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്പ്രിംഗ്ളര്‍ കമ്പനിയുമായി ബന്ധപ്പെട്ട ഡാറ്റയിടപാടുകളെ...
കൊവിഡ് 19 മാനദണ്ഡങ്ങൾക്കകത്ത് നിന്ന് മഴക്കാലപൂർവ്വ ശുചീകരണവും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമായി നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി...
കേരള ബാങ്കിന്റെ 779 ശാഖകളിലൂടെ പ്രത്യേക പ്രവാസി സ്വര്‍ണപണയ വായ്പാ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വര്ണപണയത്തിന്മേല് മൂന്നുശതമാനം...
ഹോട്ട് സ്പോട്ടുകള്‍ അല്ലാത്ത ജില്ലകളില്‍ വാഹന ഗതാഗതത്തില്‍ ഏപ്രില്‍ 20 ന് ശേഷം ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്....
ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും ഹോട്ട് സ്പോട്ട് അല്ലാത്ത ജില്ലകളില്‍ തുറക്കുമ്പോള്‍ ഏപ്രില്‍ 20 ന് തുറക്കുമ്പോള്‍...
ആരോഗ്യമേഖലയില്‍ ഏപ്രില്‍ 20 ന് ശേഷം കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, ഫിസിയോതെറാപ്പിയുടെ...
കാര്‍ഷിക മേഖലയില്‍ ഏപ്രില്‍ 20 ന് ശേഷം ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹോട്ട്സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ കാര്‍ഷികവൃത്തി...
ഏപ്രില്‍ 20 ന് ശേഷം വ്യവസായ, നിര്‍മാണ മേഖലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങള്‍ക്ക്...
ഹോട്ട് സ്പോട്ടുകളായി സംസ്ഥാനത്ത് നിശ്ചയിച്ചിട്ടുള്ള ജില്ലകളില്‍ തീവ്ര രോഗബാധയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ആ വില്ലേജുകളുടെ അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി...