തെങ്ങുകളും കേരകര്‍ഷകരും കേരളത്തിന്റെ അടയാളങ്ങളാണ്. പുതുതലമുറ കൃഷിയില്‍ നിന്ന് അകലുമ്പോഴും കൃഷിയ്ക്ക് പലവിധ വെല്ലുവിളി നേരിടേണ്ടി വരുമ്പോഴും കേരകര്‍ഷകര്‍ക്ക് താങ്ങും...
കേരഫെഡ് വിപണിയിലിറക്കുന്ന കേര വെളിച്ചെണ്ണയ്ക്ക് വിപണിയില്‍ നിരവധി വ്യാജന്മാരുണ്ടെന്നും ഇത്തരം വ്യാജ ബ്രാന്‍ഡുകളുടെ വലയില്‍ വീഴാതെ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും...
സംസ്ഥാനത്തെ ചെറുകിട വെളിച്ചെണ്ണ ഉത്പാദക സംഘങ്ങള്‍ കടുത്ത പ്രതിസന്ധിയില്‍. കൊപ്രയുടെ ലഭ്യത കുറഞ്ഞതും സര്‍ക്കാര്‍ സഹായം ലഭിക്കാതെ വന്നതുമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്....
സംസ്ഥാനത്ത് മായം കലര്‍ന്ന വെളിച്ചെണ്ണയുടെ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷന്‍ ഓയില്‍’ എന്ന പേരില്‍ വെളിച്ചെണ്ണയ്ക്ക്...
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പാമോയില്‍ നയം കേരളത്തിലെ നാളികേര കര്‍ഷകരെ തകര്‍ക്കുന്നതാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ സുധാകരന്‍ എം.പി. കേരളത്തിനോടുള്ള...
ഒരു തവണയെങ്കിലും വെളിച്ചെണ്ണ തലയിൽ പുരട്ടാത്ത മലയാളികൾ ഉണ്ടാവില്ല. കാരണം നമ്മുടെ കേശ പരിപാലന മാർഗങ്ങളിലെല്ലാം പണ്ടുമുതലേ വെളിച്ചെണ്ണ ഒരു...
ലോകത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൊവിഡിനെതിരായ പ്രതിരോധം തീർക്കാനുള്ള മൃതസഞ്ജീവനിക്കായുള്ള തെരച്ചിലിലാണ് ശാസ്ത്ര ലോകം. ഈ പശ്ചാത്തലത്തിൽ...
കൊല്ലം ഉമയനല്ലൂരില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചുവന്ന വെളിച്ചെണ്ണ സംഭരണ,റീ ഫില്ലിംഗ് കേന്ദ്രം ഭക്ഷ്യ സുരക്ഷാ വിഭാഗം സീല്‍...
ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ നാല് വെളിച്ചെണ്ണ ബ്രാൻഡുകൾക്ക് പിഴ. കെപിഎൻ ശുദ്ധം, കിച്ചൻ ടേസ്റ്റി, ശുദ്ധമായ തനി നാടൻ വെളിച്ചെണ്ണ, കേരളീയം...
തൃശൂര്‍ കിരാലൂരില്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. 3500 ലിറ്റര്‍ മായം ചേര്‍ത്ത വെളിച്ചെണ്ണയാണ് പിടിച്ചെടുത്തത്. ബ്രില്യന്റ്, കേരനാട് ബ്രാന്‍ഡുകളിലെ വെളിച്ചെണ്ണയാണ്...