ലോക്ക്ഡൗണിനു ശേഷം സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ ഒന്നിനു തന്നെ കോളജുകള്‍ തുറന്നു...
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ലോഡിന് ശേഷം കോളജുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച് കോളജ് വിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. എല്ലാ കോളജുകളും ജൂണ്‍...
കോഴിക്കോട് ചേളന്നൂര്‍ എസ്എൻ കോളേജില്‍ പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് സമരം ചെയ്ത വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോളജ് യൂണിയൻ ചെയർമാൻ ഉൾപ്പെടെ...
വട്ടംകൂടിയിരുന്ന് ഉത്തരങ്ങള്‍ ചര്‍ച്ച ചെയ്ത് പരീക്ഷ എഴുതാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ഒരിക്കലെങ്കിലും ആലോചിച്ചിട്ടില്ലേ…? ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന ഒരു...
കുട്ടികള്‍ പരീക്ഷയില്‍ കോപ്പിയടിക്കാതിരിക്കാന്‍ വിചിത്രരീതി നടപ്പിലാക്കി കോളജ് അധികൃതര്‍. കര്‍ണാടകയിലെ ഹവേരിയിലുള്ള ഭഗത് പ്രീ യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥികള്‍ക്കാണ് കാര്‍ഡ്‌ബോര്‍ഡ്...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും...
എല്ലാ സ്ഥാപനങ്ങളിലെയും ഫോമുകളിൽ ജാതി/മതം രേഖപ്പെടുത്താനുള്ള ഒരു കോളവും ഉണ്ടാകും. എന്നാൽ ഒരു ജാതിയിലും മതത്തിലും അടയാളപ്പെടുത്താൻ താൽപ്പര്യമില്ലാത്തവരുണ്ടാകും. അവരേത്...
ബാര്‍ട്ടന്‍ ഹില്‍ തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജുകളില്‍ അധ്യാപകരുടെ 92...
ഡോ എൻ ജയദേവൻ മെമ്മോറിയൽ സംസ്ഥാന തല ഇന്റർ കോളേജ് പ്രസംഗ മത്സരം (മലയാളം) ഈ മാസം 6 ന്...
പൊന്നാനി എംഇഎസ് കോളജ് സമരവുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവും മാതാപിതാക്കളും നേരിട്ട് ഹാജരാവാൻ ഹൈക്കോടതി ഉത്തരവ്....