Advertisement
എൽദോസ് കുന്നപ്പിള്ളിക്കെതിരെ മൊഴി നൽകാനെത്തിയ പരാതിക്കാരി കുഴഞ്ഞു വീണു

എൽദോസ് കുന്നപ്പിള്ളിക്കെതിരെ മൊഴി നൽകാനെത്തിയ പരാതിക്കാരി കുഴഞ്ഞു വീണു. മൊഴി നൽകുന്നതിനിടെയാണ് കുഴഞ്ഞു വീണത്. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. കോവളം...

‘മഠത്തിലെ മറ്റ് അംഗങ്ങൾ ആക്രമിക്കുന്നു’; പൊലീസിൽ പരാതിപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുര

മാനന്തവാടി കാരക്കമല എഫ്സിസി മഠത്തിൽ സത്യാഗ്രഹ സമരം തുടരുന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് നേരെ ആക്രമണം എന്ന് പരാതി. മഠത്തിലെ...

അയൽവാസിയുടെ തത്ത വല്ലാത്ത ശല്യം; പരാതിയുമായി 72കാരൻ

അയൽവാസിയുടെ തത്തക്കെതിരെ പരാതിയുമായി 72 വയസുകാരൻ. തത്തയുടെ കരച്ചിലും അലർച്ചയും തനിക്ക് ശല്യമാകുന്നു എന്ന് കാട്ടി പൂനെ സ്വദേശിയാണ് പരാതിപ്പെട്ടത്....

വീയപുരം പൊലീസ് മർദ്ദിച്ചെന്ന് പരാതി; പരാതിക്കാരന്റെ മൊഴിയെടുത്തു

പരാതിക്കാരനായ യുവാവിനെ എസ് ഐ മർദിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു. വീയപുരം സ്വദേശി അജിത് വർഗീസിനെ എസ് ഐ...

ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് സ്കൂൾ കുട്ടികളെ സമരത്തിനു കൊണ്ടുപോയി; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പരാതി

രക്ഷിതാക്കളുടെ അനുമതിയില്ലാതെ എസ്എഫ്ഐ പ്രവർത്തകർ സ്കൂൾ കുട്ടികളെ സമരത്തിനു കൊണ്ടുപോയെന്ന് പരാതി. പാലക്കാട് കലക്ടറേറ്റ് മാർച്ചിലാണ് പത്തിരിപ്പാല ഗവ. ഹയർ...

യുവാവിന്റെ തിരോധാനം; പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച്ച പറ്റിയെന്ന് കിരണിന്റെ പിതാവ്

ആഴിമലയിൽ പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിന്റെ തിരോധാനത്തിൽ കിരണിന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി. മകനെ കണ്ടെത്താൻ പൊലീസിന്റെ ഭാഗത്തു നിന്നും...

മകൾക്ക് മുന്നിൽ വച്ച് പിതാവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു; ഡി.വൈ.എസ്.പിക്കെതിരെ പരാതി

മകൾക്ക് മുന്നിൽ വച്ച് പിതാവിനെ ഡി.വൈ.എസ്.പി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പരാതി. മകളെ സ്കൂളിലിറക്കിയ ശേഷം കാർ തിരിക്കവെ പൊലീസ്...

മന്ത്രി സജി ചെറിയാനെതിരെ തിരുവല്ല ഡിവൈഎസ്പിക്ക് പരാതി

ഭരണഘടനയെപ്പറ്റിയുള്ള വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ തിരുവല്ല ഡിവൈഎസ്പിക്ക് പരാതി. യൂത്ത് കോൺഗ്രസാണ്മന്ത്രിക്കെതിരെ പരാതി നൽകിയത്. Prevention of...

മലപ്പുറത്ത് കാണാതായ പൊലീസുകാരനെ മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്ന് ഭാര്യയുടെ പരാതി

മലപ്പുറത്ത് കാണാതായ പൊലീസുകാരനെ മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്ന് ഭാര്യയുടെ പരാതി. മലപ്പുറം അരീക്കോട് എസ്ഒജി ക്യാമ്പിൽ നിന്ന് കാണാതായ മുംബഷീറിൻ്റെ...

അബുദാബിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി

അബുദാബിയില്‍ ജോലി വാഗ്ദാനം ചെയ്ത് കൊല്ലത്തെ കുന്നത്തൂര്‍ താലൂക്ക് നിവാസികള്‍ ഉള്‍പ്പെടെ നിരവധി പേരില്‍ നിന്ന് പണം തട്ടിയെടുത്ത മലപ്പുറം...

Page 8 of 12 1 6 7 8 9 10 12
Advertisement