Advertisement
‘അധിക സീറ്റിന് മുസ്ലിം ലീഗിന് അർഹതയുണ്ട്; കോൺഗ്രസിൽ ഇപ്പോഴും അവഗണന നേരിടുന്നു’; കെ മുരളീധരൻ

ലോകസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാം സീറ്റിന് അർഹതയുണ്ടെന്ന് കെ മുരളീധരൻ എംപി. അധിക സീറ്റിന് ലീഗിന് അർഹതയുണ്ടെന്ന് അദ്ദേഹം...

‘പൊതു തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും’; അമിത് ഷാ

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരുടെയും പൗരത്വം തട്ടിയെടുക്കാൻ...

ലോക്സഭാ തെരഞ്ഞെടുപ്പ്: റായ്ബറേലിയിൽ മുൻ കോൺഗ്രസ് അംഗം ബിജെപി സ്ഥാനാർത്ഥി?

നെഹ്റു കുടുംബത്തിൻറെ വിശ്വസ്ത മണ്ഡലമായ റായ്ബറേലിയിൽ മുൻ കോൺഗ്രസ് നേതാവിനെ ബിജെപി മത്സരിപ്പിച്ചേക്കുമെന്ന് സൂചന. നെഹ്റു കുടുംബത്തിൻ്റെ വിശ്വസ്തനായിരുന്ന അഖിലേഷ്...

കോണ്‍ഗ്രസിന്റെ സംസ്ഥാന ജാഥ സമരാഗ്നി ഇന്ന് കണ്ണൂരില്‍

കോണ്‍ഗ്രസിന്റെ സംസ്ഥാന ജാഥ സമരാഗ്നി ഇന്ന് കണ്ണൂര്‍ ജില്ലയിലേക്ക്. കണ്ണൂരിലും മട്ടന്നൂരിലും സ്വീകരണം ഒരുക്കും. സംസ്ഥാനത്തെ 14 ജില്ലകളിലായി 30...

‘രാജ്യദ്രോഹികളായ കോൺഗ്രസ് നേതാക്കളെ കൊല്ലാൻ നിയമം കൊണ്ടുവരണം’; കെ.എസ് ഈശ്വരപ്പ

കോൺഗ്രസ് നേതാക്കൾക്കെതിരെ വിവാദ പ്രസ്താവനയുമായി കർണാടക മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കെ.എസ് ഈശ്വരപ്പ. കോൺഗ്രസ് എംപി ഡി.കെ...

ലോക്സഭാ തെരഞ്ഞെടുപ്പ്: അസമിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എഎപി

പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി അസം ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എഎപി. മൂന്നുപേര് അടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്. ദിബ്രുഗഡ്, ഗുവാഹത്തി, സോനേത്പൂർ...

‘മോദി ഒബിസിയിൽ ജനിച്ച ആളല്ല, നിങ്ങളെ കബളിപ്പിക്കുകയാണ്’; രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. നരേന്ദ്ര മോദി ഒബിസി വിഭാഗത്തിൽ ജനിച്ച ആളല്ല. ജനറൽ വിഭാഗത്തിൽപ്പെട്ട കുടുംബത്തിലാണ്...

‘വീൽചെയറിലിരുന്ന് പോലും തൻ്റെ കടമ നിറവേറ്റി, ജനാധിപത്യം ചർച്ച ചെയ്യപ്പെടുമ്പോൾ ഓർക്കപ്പെടും’: മൻമോഹൻ സിംഗിനെ പ്രശംസിച്ച് മോദി

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ സംഭാവനകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീൽചെയറിലിരുന്ന് പോലും തൻ്റെ കടമ നിറവേറ്റിയ വ്യക്തിയാണ്...

മഹാരാഷ്ട്ര കോൺഗ്രസിന് തിരിച്ചടി; മുൻ മന്ത്രി ബാബ സിദ്ദിഖ് പാർട്ടി വിട്ടു

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്ര കോൺഗ്രസിന് വൻ തിരിച്ചടി. മുൻ മന്ത്രി ബാബ സിദ്ദിഖ് പാർട്ടി അംഗത്വം രാജിവെച്ചു. ചെറുപ്പത്തിൽ...

‘ഹുക്ക’ ഉൽപന്നങ്ങൾ നിരോധിച്ച് കർണാടക

ഹുക്ക ഉൽപന്നങ്ങളുടെ വിൽപ്പനയും ഉപഭോഗവും നിരോധിച്ച് കർണാടക. ഹുക്ക ഉൽപന്നങ്ങളുടെയും ഷീഷയുടെയും വിൽപന, വാങ്ങൽ, പ്രചാരണം, വിപണനം, ഉപഭോഗം എന്നിവ...

Page 105 of 385 1 103 104 105 106 107 385
Advertisement