കോൺഗ്രസ് നേതാവും ഛത്തീസ്ഗഢ് മുൻ മന്ത്രിയുമായ അമർജീത് ഭഗത്തിൻ്റെ വസതിയിൽ ആദായ നികുതി വകുപ്പിൻ്റെ റെയ്ഡ്. അംബികാപൂരിലെ വസതിയിലാണ് പരിശോധന....
പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന് മുമ്പ് എല്ലാ പ്രതിപക്ഷ എംപിമാരുടെയും സസ്പെൻഷൻ പിൻവലിക്കുമെന്ന് പാർലമെൻ്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. ബജറ്റ്...
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ജനങ്ങൾക്ക് മുന്നറിയിപ്പുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജനാധിപത്യം സംരക്ഷിക്കാനുള്ള അവസാന അവസരമാണ് 2024ലെ ലോക്സഭാ...
സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ കോൺഗ്രസിന് രൂക്ഷ വിമർശനം. ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അവധാനത കാണിച്ചില്ലെന്നാണ് കേന്ദ്ര കമ്മറ്റിയുടെ...
എക്സാലോജിക് ഇടപാട് മുഖ്യമന്ത്രിക്ക് പേടി സ്വപ്നമായിമാറിയ പശ്ചാത്തലത്തിലാണ് അയോധ്യാക്കേസില്‍ രാംലല്ലയ്ക്ക് വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി.എസ്...
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. താൻ രാജ്യസഭാംഗമാണെന്നും...
ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജിയിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. നിതീഷ് ഒരു “സ്നോളിഗോസ്റ്റർ”(ധാർമികതയേക്കാൾ വ്യക്തിപരമായ നേട്ടങ്ങൾക്ക്...
ബംഗാൾ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജിയിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ‘ആയാ റാം-ഗയാ റാം’ പോലെ നിരവധി...
ഗവർണർ-മുഖ്യമന്ത്രി പോരിൽ വിമർശനവുമായി കെ. മുരളീധരൻ എംപി. ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ കേരളത്തിന് നാണക്കേട്. ഇരുവരുടെയും ഭാഗത്ത് തെറ്റുണ്ട്. തെരുവിൽ...
കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി. ഇത്തരം ചര്‍ച്ചകള്‍ വിജയ...