Advertisement
തൃശൂരില്‍ മുഖ്യമന്ത്രിയ്ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

തൃശൂരില്‍ കുന്നംകുളത്ത് മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. മരത്തംകോട് വെച്ചായിരുന്നു കോണ്‍ഗ്രസ്...

രാമനു പകരം ഹനുമാനെ മുന്നോട്ടുവെക്കാൻ കോൺഗ്രസ് ശ്രമിച്ചു; ലീഗിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരിക എന്നത് സിപിഐഎമ്മിന്റെ അജണ്ടയിലില്ല: എംവി ഗോവിന്ദൻ

കോൺഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാണെന്ന് സിപിഐഎം സംസ്ഥാന അധ്യക്ഷൻ എംവി ഗോവിന്ദൻ. കോൺഗ്രസിന് രാഷ്ട്രീയ മുദ്രാവാക്യം മുന്നോട്ട് വയ്ക്കാനാകുന്നില്ല. പലയിടത്തും...

മിസോറാമിൽ സോറം പീപ്പിൾസ് മൂവ്‌മെന്റ് അധികാരത്തിൽ

മാറ്റത്തിന്റെ കാറ്റുമായി മിസോറാമിൽ സോറം പീപ്പിൾസ് മൂവ്‌മെന്റ് അധികാരത്തിൽ. വൻ ഭൂരിപക്ഷത്തോടെയാണ് ZPM അധികാരത്തിൽ വരുന്നത്. ZPM നേതാവ് ലാൽ...

കേരള പൊലീസ് സാധാരണക്കാരെ ക്രൂരമായി മർദ്ദിക്കുന്നു; പാർലമെന്റിൽ അടിയന്തര പ്രമേയ നോട്ടീസുമായി കെ. സുധാകരൻ

കേരള പൊലീസിന്റെ നടപടികൾക്കെതിരെ പാർലമെന്റിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കെപിസിസി പ്രസിഡന്റും കണ്ണൂർ എംപിയുമായ കെ. സുധാകരൻ. ഭരണകൂട...

തെലങ്കാന ഗവര്‍ണറെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍; മുഖ്യമന്ത്രി നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് സൂചന

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ തമിഴ്സൈ സൗന്ദര്‍രാജനെ കണ്ടു. സര്‍ക്കാര്‍ രൂപീകരണത്തിനായാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്....

വോട്ടെണ്ണൽ വേളയിൽ കോൺഗ്രസ് അധ്യക്ഷനെ സന്ദർശിച്ച് പൂച്ചെണ്ട് നൽകി; തെലങ്കാന ഡിജിപിക്ക് സസ്പെൻഷൻ

തെലങ്കാന പൊലീസ് ഡയറക്ടർ ജനറലിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വേളയിൽ വിജയിച്ച കോൺഗ്രസ്...

രാജസ്ഥാനിലെ തോൽവി; അശോക് ഗെഹ്‌ലോട്ട് രാജി സമർപ്പിച്ചു

രാജസ്ഥാനിൽ ബിജെപിയുടെ വൻ വിജയത്തിന് പിന്നാലെ അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഗവർണർ കൽരാജ് മിശ്രയുടെ വസതിയിൽ എത്തിയാണ്...

ഒന്നിന് പിറകേ ഒന്നായി പിഴച്ച രാഹുല്‍ ഗാന്ധിയുടെ തീരുമാനങ്ങള്‍; ഇങ്ങനെയുമുണ്ടോ സെല്‍ഫ് ഗോള്‍

തെരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളില്‍ മൂന്നും കൈവിട്ട് പോയത് ഒരു തന്ത്രജ്ഞന്‍ എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ തികഞ്ഞ പരാജയം...

‘വാഗ്ദാനം നിറവേറ്റും, പോരാട്ടം തുടരും’; ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുൽ

4 സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം അംഗീകരിക്കുന്നതായി രാഹുൽ ഗാന്ധി. തെലങ്കാനയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റും. പ്രത്യയശാസ്ത്ര...

തെലങ്കാന കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് രാത്രി നടക്കും

തെലങ്കാന കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് രാത്രി നടക്കും. നിയുക്ത എംഎൽഎമാരോട് ഹൈദരാബാദിലെത്താൻ നിർദ്ദേശം നൽകി. ഗച്ചിബൗളിയിലെ സ്വകാര്യ ഹോട്ടലിലാണ്...

Page 126 of 386 1 124 125 126 127 128 386
Advertisement