Advertisement
കന്നഡനാട്ടില്‍ ആര് വീഴും? മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച തുടങ്ങി ബസവരാജ് ബൊമ്മെ

കര്‍ണാടകയില്‍ ആര് വാഴും ആര് വീഴും എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി...

മന്ത്രി വി. അബ്ദുറഹ്മാൻ സിപിഐഎം അംഗത്വം സ്വീകരിച്ചു

കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ സിപിഐഎം അംഗത്വം സ്വീകരിച്ചു. 2014ൽ കോൺഗ്രസ് വിട്ട അബ്ദുറഹ്മാൻ നാഷണൽ സെക്കുലർ കോൺഫറൻസ്...

‘എക്സിറ്റ് പോളുകൾ കോൺഗ്രസിന് അനുകൂലമാകും, പ്രതീക്ഷകൾ തെറ്റും, ആംബുലൻസ് തയ്യാറാകൂ’; ബി.ജെ.പി

Karnataka Election 2023: കർണാടക വിധിയെഴുത്തിന് പിന്നാലെ സംസ്ഥാനത്ത് ഭരണതുടർച്ച ഉണ്ടാകുമെന്ന് ബിജെപി. ഓരോ എക്സിറ്റ് പോൾ പ്രവചനങ്ങളും വ്യത്യസ്ത...

‘സുഡാനിൽ കുടുങ്ങിയ ഗോത്രവർഗക്കാരുടെ ജീവൻ അപകടപ്പെടുത്തി’; കോൺഗ്രസിനെതിരെ പ്രധാനമന്ത്രി

കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ആദിവാസികളുടെ ജീവൻ കോൺഗ്രസ് അപകടത്തിലാക്കുന്നുവെന്നാണ് ആരോപണം. ബുധനാഴ്ച രാജസ്ഥാനിലെ...

സച്ചിൻ പൈലറ്റിന്റെ “ജൻ സംഘർഷ് യാത്ര” ഇന്ന് മുതൽ

രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാരിനെതിരെ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റ് പ്രഖ്യാപിച്ച ‘ജൻ സംഘർഷ് യാത്ര’യ്ക്ക്...

‘മുഖ്യമന്ത്രിക്ക് സ്വന്തം എംഎൽഎമാരെ വിശ്വാസമില്ല, എന്തൊരു സർക്കാരാണിത്?’; രാജസ്ഥാൻ കോൺഗ്രസിലെ ചേരിപ്പോരിനെ പരിഹസിച്ച് പ്രധാനമന്ത്രി

രാജസ്ഥാൻ കോൺഗ്രസിലെ ചേരിപ്പോരിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിക്ക് സ്വന്തം എംഎൽഎമാരെയും, എംഎൽഎമാർക്ക് സർക്കാരിനെയും വിശ്വാസമില്ല. ഇതെന്തൊരു സർക്കാരാണെന്നും...

‘ജനാധിപത്യത്തിൽ പ്രതിപക്ഷത്തെ ബഹുമാനിക്കണം’; പ്രധാനമന്ത്രിയോട് അശോക് ഗെലോട്ട്

ജനാധിപത്യത്തിൽ പ്രതിപക്ഷത്തെ ബഹുമാനിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇത് ബാധകമാണ്....

‘വിലക്കയറ്റത്തിൽ കേന്ദ്രത്തെ വിമർശിക്കാൻ കോൺഗ്രസിന് എന്ത് അവകാശം?’; നിർമല സീതാരാമൻ

യുപിഎ ഭരണകാലത്തെ വിലക്കയറ്റത്തിൽ കോൺഗ്രസിനെ വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം...

‘കള്ളപ്പണമോ കള്ളവോട്ടോ?’; ബിജെപി ഗോവയിൽ നിന്ന് കർണാടകയിലേക്ക് ആളുകളെ എത്തിക്കുന്നതായി കോൺഗ്രസ്

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസ്. ബിജെപി ഗോവയിൽ നിന്ന് ആളുകളെ കർണാടകയിലേക്ക് എത്തിക്കുന്നുവെന്നാണ് ആരോപണം. കള്ളപ്പണം...

‘അഴിമതിയില്‍ മുങ്ങിക്കുളിച്ച, ബിജെപി ഭരണം ജനങ്ങള്‍ക്ക് മടുത്തു’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പെന്ന് കെ സി വേണുഗോപാല്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന ആത്മവിശ്വാസത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കോണ്‍ഗ്രസ് കാഴ്ചവച്ചത്...

Page 177 of 392 1 175 176 177 178 179 392
Advertisement