കെപിസിസി പുനസംഘടനയിൽ യോഗ്യതയുള്ളവരെ ഭാരവാഹികൾ ആക്കണമെന്ന് കെ മുരളീധരൻ എം പി. യോഗ്യത മാത്രമായിരിക്കണം മാനദണ്ഡമെന്നും അല്ലെങ്കിൽ വെളുക്കാൻ തേച്ചത്...
തവാങ് സംഘർഷവിഷയത്തിലെ വാദപ്രതിവാദങ്ങൾ ഇന്നും പാർലമെന്റിനെ പ്രക്ഷുബ്ദമാക്കി. സർക്കാർ ഒളിച്ചോടുകയാണെന്ന് കോൺഗ്രസ്സും ജനകീയ പ്രശ്നങ്ങൾ പാർലമെൻ്റിൽ ചർച്ച ചെയ്യുന്നത് തടസ്സപ്പെടുത്തുകയാണ്...
കത്ത് വിവാദത്തിൽ സിബിഐ അന്വേഷണാവശ്യം തള്ളിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. കോടതിവിധി അംഗീകരിച്ച്...
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിൽ. യാത്രക്ക് ലഭിച്ച വലിയ സ്വീകാര്യത അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ...
കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും അനുഭാവികൾക്കും മാർഗ നിർദ്ദേശവുമായി രാഹുൽ ഗാന്ധി. തന്നെ മഹാത്മാഗാന്ധിയുമായി താരതമ്യം ചെയ്യരുതെന്നും നെഹ്‌റുവും രാജീവ് ഗാന്ധിയും...
അരുണാചല്‍പ്രദേശിലെ തവാങ്ങില്‍ ഇന്ത്യാ-ചൈന പട്ടാളക്കാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രാഷ്ട്രീയ വിവാദം. രാജീവ് ഗാന്ധി ഫൗണ്ടേഷന്...
ഹിമാചല്‍ പ്രദേശില്‍ മന്ത്രിസഭാ വിപുലീകരണം ഉടനുണ്ടാകും. പത്ത് മന്ത്രിമാരെയും സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയുമാണ് ഉടന്‍ പ്രഖ്യാപിക്കുക. പ്രതിഭ സിങ്ങിനെ അനുനയിപ്പിക്കാന്‍...
ശശി തരൂരിനെ വിമര്‍ശിച്ച് നേതൃത്വം വഷളായി എന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിമര്‍ശനം. വിഷയം കൈകാര്യം ചെയ്ത രീതി...
കേരളത്തിലെ കോൺഗ്രസ് നേതൃത്വം ആർ എസ് എസിന്‍റെ ബി ടീം എന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതിൽ യു ഡി...
പാര്‍ട്ടിക്കുളളിലെ പടലപിണക്കങ്ങളാണ് കോണ്‍ഗ്രസിന്റെ ദുരന്തത്തിന് കാരണമെന്ന് മുസ്ലിംലീഗ് മുഖപത്രത്തിൽ ലേഖനം. പ്രതിപക്ഷത്തിരിക്കുമ്പോൾ പരസ്‌പരം പഴിചാരുന്നത് കെട്ടുറപ്പിനെ ബാധിക്കും.അതിന്റെ അനന്തരഫലമാണ് ഗുജറാത്തിലെ...