ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസിന്റ പ്രമേയം. അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരവും താൻ പോരിമയുമാണെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്റെ...
സുഖ്‌വിന്ദര്‍ സിംഗ് സുഖു ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുകേഷ് അഗ്‌നിഹോത്രി ഉപമുഖ്യമന്ത്രിയാകും. രാവിലെ 11 മണിക്കാണ്...
സുഖ്‌വിന്ദര്‍ സിംഗ് സുഖുവിനെ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി നിശ്ചയിച്ച ഹൈക്കമാന്‍ഡ് തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് പിസിസി അധ്യക്ഷ പ്രതിഭാ സിങ്. പ്രതിഭാ...
എകസിവിൽ കോഡിലെ സ്വകാര്യ ബില്ലവതരണത്തിൽ കോൺഗ്രസ്സിനെതിരെ ശക്തമായ വിമർശനവുമായ് പി.വി അബ്ദുൾ വഹാബ് എം.പി. ദേശീയ തലത്തിൽ പ്രതിപക്ഷപാർട്ടികളുടെ നേതൃസ്ഥാനത്ത്...
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്ക് ഹൈക്കമാന്‍ഡ് ഇന്ന് തുടക്കമിടും. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ സംഭാവനകളെ മാനിച്ച് കുടുംബത്തിന്...
ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ആംആദ്മി പാര്‍ട്ടിയിലേക്ക് കൂറുമാറി ഡല്‍ഹി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും രണ്ട് കൗണ്‍സിലര്‍മാരും. വൈസ്...
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഷിംലയില്‍ ചേരുന്ന നിയമസഭാ കക്ഷിയോഗത്തില്‍ ഒറ്റവരി പ്രമേയം പാസാക്കി. 0ഓളം എംഎല്‍എമാര്‍...
ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണായക യോഗം ഉടന്‍ ചേരും. ഷിംലയിലാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം. അന്തരിച്ച മുതിര്‍ന്ന നേതാവും...
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച വനിതാ സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ നേരിയ വർധന. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 13 പേർ ജയിച്ചപ്പോൾ ഇത്തവണ...
ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്. ഇന്ന് നിയമസഭാ കക്ഷിയോഗം ചേരും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി കൊണ്ട്...