Advertisement
ഗുജറാത്ത് തെരഞ്ഞെടുപ്പ് ആദ്യ ഘട്ടം: 9 മണി വരെ 4.92% പോളിംഗ്

Gujarat Assembly polls 2022 LIVE updates: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പിൽ 9 മണി വരെ 4.92%...

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് ബിജെപിക്ക്

രാജ്യത്തെ എട്ട് ദേശീയ പാർട്ടികളിൽ നാലെണ്ണത്തിൻ്റെ വരവ്-ചെലവ് റിപ്പോർട്ടുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമാക്കി. 2021-22 സാമ്പത്തിക വർഷത്തിൽ ഭരണകക്ഷിയായ ബിജെപിക്ക്...

‘രാവണനെപ്പോലെ നിങ്ങൾക്ക് 100 തലകളുണ്ടോ?’ മോദിയെ പരിഹസിച്ച് ഖാർഗെ

ഗുജറാത്ത് തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രിയെ രാവണനോട് ഉപമിച്ചതിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്ത് ചെറുതും...

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി; കെ.സി വേണുഗോപാല്‍ ഇന്ന് എംഎല്‍എമാരെ കണ്ടേക്കും

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഭിന്നത നിലനില്‍ക്കുന്നതിനിടെ സംഘടന ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ ഇന്ന് സംസ്ഥാനത്തെത്തും. ഭാരത് ജോഡോ യാത്രയുടെ...

ബിജെപി വിട്ട ഗുജറാത്ത് മുന്‍മന്ത്രി ജയ് നാരായണ്‍ വ്യാസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബിജെപിയില്‍ നിന്ന് രാജിവച്ച ഗുജറാത്ത് മുന്‍മന്ത്രി ജയ് നാരായണ്‍ വ്യാസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മകന്‍ സമീറിനൊപ്പമായിരുന്നു കോണ്‍ഗ്രസിലേക്കുള്ള വ്യാസിന്റെ പ്രവേശനം....

‘സുധാകരന്റെ ആരോഗ്യം നന്നായി വരട്ടെ’; ആരോടും അമര്‍ഷമില്ലെന്ന് ശശി തരൂര്‍

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ ആരോടും അമര്‍ഷമില്ലെന്ന് ഡോ.ശശി തരൂര്‍ എംപി. തനിക്ക് ആരുമായും അമര്‍ഷമില്ല. കെ സുധാകരനുമായുള്ളത് നല്ല ബന്ധമാണ്. അദ്ദേഹത്തിന്റെ...

പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ കൊച്ചി കോണ്‍ക്ലേവ് ഇന്ന്; കെ.സുധാകരന്‍ ഓണ്‍ലൈനായി പങ്കെടുക്കും

കോണ്‍ഗ്രസിലെ ശശിതരൂര്‍ വിവാദങ്ങള്‍ക്കിടെ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഡി കോട് കോണ്‍ക്ലേവ് ഇന്ന് കൊച്ചിയില്‍ നടക്കും. ശശി തരൂരിനൊപ്പം വേദി...

കോൺഗ്രസ്‌ ജനാതിപത്യ പാർട്ടി; അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്യുമെന്ന് ചെന്നിത്തല

കോൺഗ്രസ്‌ ജനാതിപത്യ പാർട്ടി ആണ്. പാർട്ടിയിൽ എല്ലാവരും തുല്യരാണെന്നും കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിയിൽ ചർച്ച...

ആരും ചട്ടക്കൂടിന് പുറത്ത് പോകില്ല; ജനാധിപത്യ പാർട്ടി ആയതുകൊണ്ട് കോൺഗ്രസിൽ തട്ടലും മുട്ടലും ഉണ്ടാകുമെന്ന് കെ.മുരളീധരൻ

ജനാധിപത്യ പാർട്ടി ആയതുകൊണ്ട് കോൺഗ്രസിൽ തട്ടലും മുട്ടലും ഉണ്ടാകുമെന്ന് കെ മുരളീധരൻ. ഇവിടെ ആരും ചട്ടക്കൂടിന് പുറത്തു പോകില്ല. കെപിസിസി...

രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി; സച്ചിൻ പൈലറ്റ് വിഭാഗം അവസാന വർഷത്തെ മുഖ്യമന്ത്രി പദം അവകാശപ്പെട്ട് രംഗത്ത്

രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി പൊട്ടിത്തെറിയിലേയ്ക്ക്. സച്ചിൻ പൈലറ്റ് വിഭാഗം അവസാന വർഷത്തെ മുഖ്യമന്ത്രി പദം അവകാശപ്പെട്ട് രംഗത്തെത്തി. സച്ചിനെ ചതിയൻ...

Page 218 of 395 1 216 217 218 219 220 395
Advertisement